വാഷിങ്ടണ്‍: അമേരിക്കയുടെ 47ാമത് പ്രസിഡന്റായി ചുമതലയേറ്റെടുത്തതിന് പിന്നാലെ ട്രാന്‍സ്‌ജെന്‍ഡറുകളോടുള്ള തന്റെ വിദ്വേഷം പരസ്യമായി പ്രകടിപ്പിച്ച് ഡൊണാള്‍ഡ് ട്രംപ്. സത്യപ്രതിജ്ഞക്ക് പിന്നാലെ നടത്തിയ പ്രസംഗത്തില്‍ അമേരിക്കയില്‍ ഇനി രണ്ട് ജെന്‍ഡറുകള്‍ മാത്രമെ ഉണ്ടാകൂ എന്ന് ട്രംപ് പ്രഖ്യാപിച്ചു. അമേരിക്കയിലെ ജെന്‍ഡറുകളെ ആണും പെണ്ണുമായി മാത്രം പരിമിതപ്പെടുത്തി മറ്റ് ‘റാഡിക്കലും പാഴുമായ’ വൈവിധ്യങ്ങള്‍ അവസാനിപ്പിക്കാനുള്ള ഓര്‍ഡറുകളില്‍ ട്രംപ് ഒപ്പുവെക്കുമെന്ന് വൈറ്റ് ഹൗസ് ഒദ്യോഗസ്ഥര്‍ അറിയിച്ചു കഴിഞ്ഞു. ഇതിന്റെ തുടക്കമെന്നോണം രാജ്യത്തെ ഫെഡറല്‍ ഏജന്‍സികള്‍ക്കുള്ളില്‍ ട്രാന്‍സ്‌ജെന്‍ഡറുകളെ അനുവദിക്കുന്ന ഇന്‍ക്ലൂഷന്‍ പ്രോഗ്രാമുകള്‍ക്ക് ട്രംപ് […]
Source link
അമേരിക്കയില്‍ ഇനി രണ്ട് ജെന്‍ഡര്‍ മാത്രം; ആണും പെണ്ണും; പ്രഖ്യാപനവുമായി ട്രംപ്
Date: