പാരീസ്: ഗസയിലേക്ക് മാനുഷിക സഹായമെത്തിച്ചിരുന്ന ഫ്രീഡം ഫ്ളോട്ടില്ല കപ്പലുകളെ ഇസ്രഈൽ സൈന്യം പിടിച്ചെടുത്തതിന് ശേഷം സൈനികരിൽ നിന്നും ബലാത്സംഗ ഭീഷണികളും അങ്ങേയറ്റം ക്രൂരതകളും അനുഭവിക്കേണ്ടി വന്നെന്ന് ഫോട്ടോ ജേണലിസ്റ്റായ നോവ അവിഷാഗ് ഷ്‌നാൽ....
ന്യൂദൽഹി: മംഗോളിയൻ പ്രസിഡന്റ് ഖുറെൽസുഖ് ഉഖ്‌നയുമായുള്ള ചർച്ചകൾക്ക് ശേഷം മംഗോളിയയുടെ വികസനത്തിൽ ഇന്ത്യയൊരു വിശ്വസ്ത പങ്കാളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രസിഡന്റായ ശേഷം ആദ്യമായാണ് ഖുറെൽസുഖ് ഉഖ്‌ന ഇന്ത്യയിലെത്തുന്നത്. ഊർജം, പ്രതിരോധം, ആരോഗ്യം, ഐ.ടി,...
കൊച്ചി: എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് ഹൈസ്കൂളിലെ ശിരോവസ്ത്ര വിവാദവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ പ്രതികരണം ആശങ്കയുണ്ടാക്കുന്നെന്ന് സ്കൂളിന്റെ അഭിഭാഷക അഡ്വക്കേറ്റ് വിമല ബിനു. കാര്യങ്ങൾ സംസാരിച്ച് തീർക്കുന്നതിന് തയ്യാറാണെന്ന് കുട്ടിയുടെ...
പത്തനംതിട്ട: 2031ല്‍ എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്പെഷ്യാലിറ്റി ചികിത്സകള്‍ വികേന്ദ്രീകരിക്കും. അടിസ്ഥാന സൗകര്യ വികസനം കൂടുതല്‍ മെച്ചപ്പെടുത്തും. ട്രോമാ...