ന്യൂദല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മില്‍ ഒപ്പിട്ട പുതിയ വ്യാപാര കരാര്‍ ഇന്ത്യന്‍ കര്‍ഷകര്‍ക്ക് തിരിച്ചടിയാവുമെന്ന് റിപ്പോര്‍ട്ടുകള്‍. കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ അമേരിക്കയില്‍ നിന്നുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് യു.എസ്. കാര്‍ഷിക...
ന്യൂദല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ കൊണ്ടുവന്ന മതപരിവര്‍ത്തന നിരോധന നിയമങ്ങളുടെ സാധുത ചോദ്യം ചെയ്തുള്ള പൊതുതാത്പര്യ ഹരജിയില്‍ സുപ്രീംകോടതി വിശദീകരണം തേടി. കേന്ദ്രത്തോടും ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങി 12 സംസ്ഥാനങ്ങളോടുമാണ് കോടതി...
ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് അഴിമതിക്കേസില്‍ വീണ്ടും തടവുശിക്ഷ. ധാക്കയിലെ പൂര്‍ബാചല്‍ സര്‍ക്കാര്‍ ഭവന പദ്ധതിയിലെ പ്ലോട്ടുകള്‍ അനധികൃതമായി അനുവദിച്ചതുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലാണ് പത്ത് വര്‍ഷം തടവ് വിധിച്ചത്....
തിരുവനന്തപുരം: ഗുരുതരമായ ലൈംഗികാരോപണങ്ങളെ തുടര്‍ന്ന് ജയിലിലായിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലുമായി 24 ന്യൂസ് ചാനലിലെ മാധ്യമപ്രവര്‍ത്തകന്‍ ഹാഷ്മി താജ് ഇബ്രാഹിം നടത്തിയ അഭിമുഖത്തെ വിമര്‍ശിച്ച് മാധ്യമപ്രവര്‍ത്തക ലക്ഷ്മി പദ്മ. ഹാഷ്മി ചോദിക്കാതെ വിട്ടുപോയ ചോദ്യങ്ങളും...
ബറൈലി: സ്കൂൾ മതിലിൽ പതിപ്പിച്ചിരുന്ന ഭരണഘടനാ നിർമാതാവ് ഡോ. ബി.ആർ. അംബേദ്കറുടെ ചിത്രം വലിച്ചുകീറിയ സ്കൂൾ പ്രിൻസിപ്പലിനെ മർദിച്ച് വിദ്യാർത്ഥികൾ. ഉത്തർ പ്രദേശ് മൊറാദാബാദ് ജില്ലയിൽ ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള സരസ്വതി ശിശു വിദ്യാമന്ദിർ...