ബെംഗളൂരു: കര്‍ണാടകയില്‍ പൊതു ഇടങ്ങളില്‍ ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ശക്തമായ നടപടികളുമായി സര്‍ക്കാര്‍. ചിറ്റാപൂരില്‍ നടത്താനിരുന്ന ആര്‍.എസ്.എസിന്റെ റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിച്ചു. പിന്നാലെ അനുമതി തേടി ആര്‍.എസ്.എസ് ഹൈക്കോടതിയെ...
ഭോപ്പാല്‍: പെണ്‍മക്കള്‍ അഹിന്ദുക്കളുടെ വീട്ടില്‍ പോകുന്നത് തടയാന്‍ കടുത്ത നടപടികളെടുക്കണമെന്ന് മാതാപിതാക്കളോട് ആഹ്വാനം ചെയ്ത് മുന്‍ ബി.ജെ.പി എം.പി പ്രഗ്യാ സിങ് ഠാക്കൂര്‍. പെണ്‍മക്കള്‍ അഹിന്ദുക്കളുടെ വീടുകളിലേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കണം. പറഞ്ഞത് അനുസരിക്കുന്നില്ലെങ്കില്‍...
ന്യൂദല്‍ഹി: ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കാര്‍ക്ക് എതിരെ വര്‍ധിച്ചുവരുന്ന വിദ്വേഷങ്ങളെ തള്ളി ഓസ്‌ട്രേലിയന്‍ മള്‍ട്ടികള്‍ച്ചറല്‍ അഫയേഴ്‌സ് മന്ത്രി ആന്‍ അലി. ശനിയാഴ്ച ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ മന്ത്രി, ന്യൂനപക്ഷ കാര്യമന്ത്രി കിരണ്‍ റിജിജുവുമായി കൂടിക്കാഴ്ചയും നടത്തി. ഓസ്‌ട്രേലിയയില്‍...
കൊച്ചി: വേദിയിലേക്ക് ഒരാള്‍ തോക്കുമായെത്തിയെന്ന സംശയത്തിൽ നിരീശ്വരവാദി കൂട്ടായ്മ നിര്‍ത്തിവെച്ച് യുക്തിവാദി സംഘടനയായ എസന്‍സ് ഗ്ലോബല്‍. കൊച്ചിയിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയാണ് താത്കാലികമായി നിര്‍ത്തിവെച്ചത്. ബംഗ്ലാദേശി എഴുത്തുകാരിയായ തസ്‌ലീമ നസ്രിന്‍ പങ്കെടുക്കാനിരുന്ന...
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പി.എം ശ്രീ പദ്ധതിയില്‍ ചേരാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. സി.പി.ഐയുടെ എതിര്‍പ്പിനെ തള്ളിയാണ് സര്‍ക്കാരിന്റെ തീരുമാനം. പദ്ധതിയില്‍ ഒപ്പിടാനുള്ള സമ്മതം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചു. ഇതിലൂടെ...