പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതിയും മുന്‍ എം.എല്‍.എയും സി.പി.ഐ.എം നേതാവുമായ എ. പത്മകുമാറിനെതിരെ നടപടി. ആറന്മുള മണ്ഡലം എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് പത്മകുമാറിനെ മാറ്റി. പകരം സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ്...
പറവൂര്‍: കേരളത്തിലെ ദുര്‍ഭരണം അവസാനിക്കാന്‍ ഇനി 26 ദിവസം മാത്രമേയുള്ളുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കേരളം അതിനായി കാത്തിരിക്കുകയാണെന്നും ഈ ദുര്‍ഭരണം അവസാനിപ്പിച്ച് കേരളത്തിലെ ജനങ്ങള്‍ ഒരു പുതുയുഗത്തിന് തുടക്കം കുറിക്കുമെന്നും...
വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ലോകരാഷ്ട്രങ്ങള്‍ സ്വന്തം യുദ്ധ കപ്പലുകള്‍ അയക്കണമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവശ്യത്തില്‍ പ്രതികരണവുമായി ജപ്പാന്‍. ഹോര്‍മുസ് കടലിടുക്കിലേക്ക് യുദ്ധകപ്പലുകള്‍ അയക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങള്‍ ജപ്പാനെ...
ലഖ്‌നൗ: ശനിയാഴ്ച യു.പിയില്‍ നടന്ന പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷയിലെ ചോദ്യം പണ്ഡിറ്റ് വിഭാഗത്തിനെ അപമാനിക്കുന്നതാണെന്ന് ആരോപണം. ഹിന്ദിയില്‍ നടന്ന പരീക്ഷയില്‍ അവസരത്തിന് അനുസരിച്ച് സ്വയം മാറുന്നവന്‍ എന്നര്‍ത്ഥം വരുന്ന...