1
July, 2026

A News 365Times Venture

1
Wednesday
July, 2026

A News 365Times Venture

Malayalam

മാട്ടുപെട്ടിയില്‍ വാഹനാപകടം; രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു

ഇടുക്കി: മാട്ടുപെട്ടിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു. ആദിക, വേണിക എന്നീ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. കന്യാകുമാരിയില്‍ നിന്നെത്തിയ കോളേജ് വിദ്യാര്‍ത്ഥികളുടെ സംഘമാണ് അപകടത്തില്‍പ്പെട്ടത്. 40 പേരായിരുന്നു ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ രണ്ട്...

ഡി.വൈ.എഫ്.ഐ പരിപാടിയിലേക്ക് തരൂരിന് ക്ഷണം; ആശംസ അറിയിച്ച് തരൂര്‍

ന്യൂദല്‍ഹി: തിരുവനന്തപുരത്ത് നടക്കുന്ന മവാസോ സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിലേക്ക് ശശി തരൂര്‍ എം.പിയെ ക്ഷണിച്ച് ഡി.വൈ.എഫ്.ഐ. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന ഫെസ്റ്റിലേക്കാണ് തരൂരിനെ എ.എ റഹീമടക്കമുള്ള പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വസതിയിലെത്തി ക്ഷണിച്ചത്. ഡി.വൈ.എഫ്.ഐ...

‘ASMR, ഹ ഹ വൗ, ഇല്ലീഗൽ ഏലിയൻസിനെ നാടുകടത്തുന്ന വിമാനം’ കുടിയേറ്റക്കാരെ ചങ്ങലയിൽ ബന്ധിക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ച് വൈറ്റ് ഹൗസ്

'ഹ ഹ... വൗ ഇല്ലീഗൽ ഏലിയൻസിനെ നാടുകടത്തുന്ന വിമാനം' എന്ന കമന്റോടെയാണ് വൈറ്റ് ഹൗസ് ദൃശ്യങ്ങൾ ഷെയർ ചെയ്തത്. Source link

ഇന്ത്യയിലേക്ക് ലഹരിയെത്തുന്നത് ഗുജറാത്ത്, മുംബൈ തുറമുഖങ്ങള്‍ വഴി: എം.ബി. രാജേഷ്

തിരുവനന്തപുരം: ലഹരിയുടെ ആഗോളവത്കരണം രാജ്യങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണെന്ന് സംസ്ഥാന എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. ആഗോളവത്കരണത്തിന്റെ കാലത്ത് എല്ലാ കാര്യങ്ങളും ആഗോളീകരിക്കപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മലബാര്‍ ജേര്‍ണലിന് നല്‍കിയ...

കണ്ണ് തുറന്ന് സര്‍ക്കാര്‍; ആശ വര്‍ക്കര്‍മാര്‍ക്ക് രണ്ട് മാസത്തെ വേതനം നല്‍കാന്‍ തീരുമാനം

തിരുവനന്തപുരം: ആശ വര്‍ക്കര്‍മാര്‍ സമരം തുടരുന്നതിനിടയില്‍ കുടിശികയുള്ള വേതനം നല്‍കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍. രണ്ട് മാസത്തെ ശമ്പള കുടിശിക വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. നാളെ (ബുധന്‍) മുതല്‍ കുടിശികയുള്ള വേതനം ആശ...