ഹൈദരാബാദ്: തെലങ്കാനയിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോതഗുഡെം കോര്‍പ്പറേഷന്‍ പിടിച്ചെടുത്തതിന് പിന്നാലെ മേയര്‍ സ്ഥാനം നേടി സി.പി.ഐ. ഗോത്ര വിഭാഗത്തില്‍ നിന്നുള്ള മൂഡ് ഗണേഷാണ് മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. ഇത് ജനപക്ഷ, മതേതര, ഇടതുപക്ഷ രാഷ്ട്രീയത്തിനായുള്ള...
ടെക്‌സസ്: ഇലോണ്‍ മസ്‌ക്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് പണിമുടക്കി. എക്‌സിന്റെ പ്രവര്‍ത്തനം ആഗോള തലത്തില്‍ തന്നെ കാര്യമായി തടസപ്പെട്ടുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്ക, ബ്രിട്ടന്‍, ഇന്ത്യ എന്നീ...
കൊച്ചി: ‘അവള്‍ക്കൊപ്പം’ ക്യാമ്പയിനുമായി മലയാള സിനിമാസംഘടനായ ഡബ്ല്യൂ.സി.സി (വിമണ്‍ ഇന്‍ സിനിമ കളക്ടീവ്). നാളെ (ഫെബ്രുവരി 17) സംസ്ഥാനത്തെ മൂന്നിടങ്ങളില്‍ മെഴുകുതിരി തെളിയിച്ച് സംഘടന ഐക്യദാര്‍ഢ്യം ശക്തിപ്പെടുത്തും. തിരുവനന്തപുരം മാനവീയം വീഥി, കൊച്ചിയിലെ...
ബ്രസല്‍സ്: വെസ്റ്റ് ബാങ്കിലെ അധിനിവേശ പ്രദേശങ്ങള്‍ ദേശീയ സ്വത്തായി രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കത്തില്‍ നിന്ന് ഇസ്രഈല്‍ പിന്മാറണമെന്ന് യൂറോപ്യന്‍ യൂണിയന്‍. ഇസ്രഈലിന്റെ നടപടി നിയമവിരുദ്ധമായിരിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ വക്താവ് അനൗര്‍ എല്‍ അനൗനി...
പത്തനംതിട്ട: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി മാറിയ ആലിന്‍ ഷെറിന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് (തിങ്കള്‍) വൈകുന്നേരം 6.30ഓടെയാണ് മുഖ്യമന്ത്രി ആലിന്റെ വീട്ടിലെത്തിയത്. സംസ്ഥാന ആരോഗ്യമന്ത്രി വീണ...