22
September, 2026

A News 365Times Venture

22
Tuesday
September, 2026

A News 365Times Venture

Malayalam

ഇറാന്റെ ഭരണകൂടത്തെ മാറ്റേണ്ടത് വിദേശ ശക്തികളല്ല, ജനങ്ങളാണ്; സൈനിക നടപടിയിലൂടെ മാറ്റാന്‍ ശ്രമിക്കുന്നത് വലിയ തെറ്റെന്ന് മാക്രോണ്‍

പാരിസ്: ഇറാനിലെ നിലവിലുള്ള ഭരണകൂടത്തെ ബലപ്രയോഗത്തിലൂടെ മാറ്റാന്‍ ശ്രമിക്കുന്നത് തന്ത്രപരമായ തെറ്റ് ആയിരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ചരിത്രം പരിശോധിച്ചാല്‍ ഇത്തരത്തില്‍ സൈനിക നടപടിയിലൂടെ നിലവിലുളള ഭരണകൂടങ്ങളെ താഴെയിറക്കിയത് തന്ത്രപരമായ തെറ്റ്...

രണ്ട് മലയാളം മീഡിയം സ്‌കൂളുകള്‍ അടച്ചുപൂട്ടി; ലക്ഷദ്വീപില്‍ വിദ്യാര്‍ത്ഥികളുടെയും മാതാപിതാക്കളുടെയും പ്രതിഷേധം

കവരത്തി: ലക്ഷദ്വീപിലെ ആന്ത്രോത്തില്‍ നിരവധി വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങുന്നതായി വിവരം. മലയാളം മീഡിയമായിരുന്ന ജെ.ബി സ്‌കൂള്‍ അടച്ചുപൂട്ടിയതോടെയാണ് പ്രതിസന്ധി ഉണ്ടായത്. നിലവില്‍ ആന്ത്രോത്തിലെ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ജെ.ബി സ്‌കൂള്‍ മറ്റൊരു...

മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസ്; രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍

കോഴിക്കോട്: മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസില്‍ പ്രതികളായ രണ്ട് പൊലീസുകാരുടെയും അറസ്റ്റ് രേഖപ്പെടുത്തി. പൊലീസ് ഡ്രൈവര്‍മാരായ ഷൈജിത്ത്, സനിത്ത് എന്നിവരാണ് അറസ്റ്റിലായത്. താമരശ്ശേരിയില്‍ വെച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. 11,12 പ്രതികളാണ് ഇരുവരും....

സൗദി രാജകുടുംബത്തെ വിമര്‍ശിച്ച് പോസ്റ്റുകള്‍ പങ്കുവെച്ച മാധ്യമപ്രവര്‍ത്തകനെ തീവ്രവാദക്കുറ്റം ചുമത്തി വധിച്ച്‌ ഭരണകൂടം

റിയാദ്: സൗദി രാജകുടുംബത്തിനെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച മാധ്യമപ്രവര്‍ത്തനെ വധശിക്ഷയ്ക്ക് വിധേയനാക്കി സൗദി ഭരണകൂടം. തുര്‍ക്കി അല്‍ ജാസര്‍ എന്ന മാധ്യമപ്രവര്‍ത്തകനെയാണ് ജൂണ് 14ന് വധിച്ചതായി സൗദി പ്രസ് ഏജന്‍സി അറിയിച്ചത്. 2018ല്‍ അറസ്റ്റ്...

ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ ആസ്ഥാനത്ത് ഇസ്രഈല്‍ ആക്രമണം; അവതാരക രക്ഷപ്പെട്ടത് തലനാരിഴക്ക്

ടെഹ്‌റാന്‍: ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനലായ ഐ.ആര്‍.ഐ.ബി (ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിങ്) ആസ്ഥാനം ആക്രമിച്ച് ഇസ്രഈല്‍. തത്സമയ ടെലിവിഷന്‍ പ്രക്ഷേപണം നടക്കുന്നതിനിടെയാണ് ഇസ്രഈല്‍ ആക്രമണം നടത്തിയത്‌. ആക്രമണത്തെ തുടര്‍ന്ന് അവതാരക...