15
March, 2026

A News 365Times Venture

15
Sunday
March, 2026

A News 365Times Venture

Malayalam

പുതിയ ഭീഷണികളിൽ തീവ്ര ഹിന്ദുത്വവാദവും ഖാലിസ്ഥാൻ തീവ്രവാദവും; ചോർന്ന് യു.കെ സർക്കാർ റിപ്പോർട്ട്

ലണ്ടൻ: ജാഗ്രത പാലിക്കേണ്ട തീവ്രവാദ ആശയങ്ങൾ സംബന്ധിച്ച യു.കെയുടെ ചോർന്ന റിപ്പോർട്ടിൽ ഖാലിസ്ഥാൻ തീവ്രവാദവും ഹിന്ദുത്വ തീവ്രവാദവും. ഈ ആഴ്ച ആദ്യം ആഭ്യന്തര വകുപ്പിന് കൈമാറിയ വിദഗ്ദ്ധ വിവരങ്ങളാണ് ചോർന്നത്. തിങ്ക് ടാങ്ക്...

രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത മുത്തലാഖ് കേസുകളുടെ കണക്കുകള്‍ ഹാജരാക്കണം: സുപ്രീം കോടതി

ന്യൂദല്‍ഹി: രാജ്യത്തുടനീളം എത്ര മുത്തലാഖ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന കണക്കുകള്‍ ഹാജരാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് സുപ്രീം കോടതി. തല്‍ക്ഷണ മുത്തലാഖിലൂടെ വിവാഹമോചനം നേടിയ മുസ്‌ലിം സ്ത്രീകളുടെ കണക്കും എഫ്.ഐ.ആറുകളുടെ എണ്ണവും സംബന്ധിച്ച വിവരങ്ങള്‍...

യമുന നദിയില്‍ ഹരിയാന സര്‍ക്കാര്‍ വിഷം കലര്‍ത്തുകയാണെന്ന പരാമര്‍ശം; കെജ്‌രിവാളിന് സമന്‍സ്

ന്യൂദല്‍ഹി: ദല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിന് സമന്‍സ്. ഹരിയാന കോടതിയാണ് കെജ്‌രിവാളിന് സമന്‍സ് അയച്ചത്. യമുന നദിയില്‍ ഹരിയാന സര്‍ക്കാര്‍ വിഷം കലര്‍ത്തുകയാണെന്ന കെജ്‌രിവാളിന്റെ...

നീറ്റ് പി.ജി പ്രവേശനത്തില്‍ തദ്ദേശീയ സംവരണം വേണ്ട: സുപ്രീം കോടതി

ന്യൂദല്‍ഹി: നീറ്റ് പി.ജി പ്രവേശനത്തിലെ താമസസ്ഥലം അടിസ്ഥാനമാക്കിയുള്ള സംവരണം തടഞ്ഞ് സുപ്രീം കോടതി. സംസ്ഥാന ക്വാട്ടയില്‍ തദ്ദേശീയര്‍ക്ക് നല്‍കുന്ന സംവരണമാണ് കോടതി തടഞ്ഞത്. ഇത്തരം സംവരണങ്ങള്‍ ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യതയ്ക്കുള്ള...

എയ്ഡ്സ് ഉൾപ്പെടെയുള്ള രോഗങ്ങൾക്കുള്ള ജീവൻ രക്ഷാമരുന്നുകളുടെ വിതരണം നിർത്താൻ ട്രംപിന്റെ ഉത്തരവ്

വാഷിങ്ടൺ: ജീവൻരക്ഷാ മരുന്നുകളുടെയും നവജാത ശിശുക്കൾക്കുള്ള മെഡിക്കൽ സപ്ലൈകളുടെയും വിതരണം നിർത്താൻ ഉത്തരവിട്ട് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എച്ച്.ഐ.വി, മലേറിയ, ക്ഷയം എന്നീ രോഗങ്ങൾക്കുള്ള ജീവൻരക്ഷാ മരുന്നുകളുടെ വിതരണം നിർത്തിവെക്കാനാണ് ട്രംപ്...