15
March, 2026

A News 365Times Venture

15
Sunday
March, 2026

A News 365Times Venture

Malayalam

ഇറാന്റെ സുരക്ഷക്ക് ഭീഷണിയായാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കും; യു.എസിന് ഖമേനിയുടെ മുന്നറിയിപ്പ്

ടെഹ്റാന്‍: ഇറാന്റെ സുരക്ഷയ്ക്ക് ഭീഷണിയായാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി. അമേരിക്കയെ പോലുള്ള ഒരു സര്‍ക്കാരുമായി ചര്‍ച്ച വേണ്ടതില്ലെന്നും അത് വിവേകപൂര്‍ണമായ നീക്കമല്ലെന്നും ഖമേനി പറഞ്ഞു....

ഇന്‍ഫോസിസില്‍ കൂട്ടപ്പിരിച്ചുവിടല്‍; അന്യായ നടപടിയെന്ന് ഉദ്യോഗാര്‍ത്ഥികള്‍

മൈസൂരു: ഇന്‍ഫോസിസില്‍ കൂട്ടപ്പിരിച്ചുവിടലെന്ന് റിപ്പോര്‍ട്ട്. ട്രെയിനി ബാച്ചിലെ പകുതിയിലധികം പേരെ പിരിച്ചുവിട്ടെന്നാണ് വിവരം. മൈസൂരുവിലെ ഐ.ടി ജീവനക്കാരുടെ ട്രെയിനിങ് ക്യാമ്പസിലാണ് പിരിച്ചുവിടല്‍ നടപടി. മണി കണ്‍ട്രോളാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. 2024 ഒക്ടോബറില്‍...

ആർ.ജി. കാർ; കുറ്റവാളിക്ക് വധശിക്ഷ നൽകണമെന്ന ബംഗാൾ സർക്കാരിന്റെ ഹരജി അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി

കൊൽക്കത്ത: കൊൽക്കത്തയിലെ ആർ.ജി കാർ മെഡിക്കൽ കോളജിൽ യുവ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റവാളിക്ക് വധശിക്ഷ നൽകണമെന്ന ബംഗാൾ സർക്കാരിന്റെ ഹരജി അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി. കുറ്റവാളിയായ സഞ്ജയ് റോയിക്ക് വധശിക്ഷ നൽകണമെന്ന്...

പ്രയാഗ് രാജിലെ മഹാകുംഭമേളയ്ക്കിടെ തീപ്പിടുത്തം

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലെ കുംഭമേളയില്‍ തീപ്പിടുത്തമുണ്ടായതായി റിപ്പോര്‍ട്ട്. മഹാകുംഭ മേളയ്ക്കിടയില്‍ തീപ്പിടുത്തമുണ്ടായതായി അഗ്നിശമനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മഹാകുംഭമേള നടക്കുന്ന ക്ഷേത്രത്തിനടുത്തുള്ള ശങ്കരാചാര്യ മാര്‍ഗിലെ സെക്ടര്‍ 18 ലാണ് സംഭവമുണ്ടായത്. തീ അണയ്ക്കുന്നതിനായുള്ള...