ചെന്നൈ: പൊതുസമാധാനത്തിനും സ്വസ്ഥതയ്ക്കും ഭംഗം വരുത്തുന്ന പ്രതിഷേധങ്ങള്‍ അനുവദിക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. സാമുദായിക ഐക്യം തകര്‍ക്കാന്‍ ആരെയും സമ്മതിക്കില്ലെന്നും ഭാരത് ഹിന്ദു മുന്നണി നല്‍കിയ ഹരജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു. മധുരയിലെ തിരുപ്പറകുന്ദ്രത്ത്...
തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായുള്ള കേന്ദ്ര വായ്പയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. ദുരന്തം നടന്ന് ആറ് മാസത്തിന് ശേഷം ഇപ്പോള്‍ വച്ചുനീട്ടുന്ന ഈ വായ്പാ ഔദാര്യത്തെ ആര്‍ജവത്തോടെ തിരസ്‌ക്കരിക്കാനാണ് കേരളം തയ്യാറാവേണ്ടതെന്ന്...
കൊച്ചി: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞ സംഭവത്തില്‍ ഗുരുവായൂര്‍ ദേവസ്വം ഉദ്യോഗസ്ഥന്‍ ഹാജരാകണമെന്ന് ഹൈക്കോടതി. ജസ്റ്റിസ് സനല്‍ കെ.ശശീന്ദ്രന്‍ അടക്കമുള്ള ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചാണ് വിഷയത്തില്‍ ഇടപെട്ടത്. ഹൈക്കോടതി സ്വമേധയാ പരിഗണിക്കുകയായിരുന്നു....
തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയിലെ നന്ദാരപ്പടവ് മുതല്‍ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലവരെ നീളുന്ന 793.68 കിലോമീറ്റര്‍ ദൈര്‍ഘ്യംവരുന്ന മലയോര പാതയുടെ 250 കിലോമീറ്റര്‍ പണി പൂര്‍ത്തിയായി. ഒരു വര്‍ഷത്തിനുള്ളില്‍ 200 കിലോമീറ്ററിന്റെ കൂടി പണി...
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ച നടന്നു. അമേരിക്കയില്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കും നിലവില്‍ തീരുമാനത്തിലുള്ള തീരുവകള്‍ ബാധകമായിരിക്കുമെന്ന് ട്രംപ് പറഞ്ഞു. യു.എസ് ഉത്പന്നങ്ങള്‍ക്ക്...