14
March, 2026

A News 365Times Venture

14
Saturday
March, 2026

A News 365Times Venture

Malayalam

പരാതി കൊടുത്തതിന് ശേഷവും സൈബര്‍ ഇടങ്ങളിലെ അശ്ലീല പരാമര്‍ശങ്ങള്‍ക്ക് അറുതിവന്നിട്ടില്ല: ഹണി റോസ്

തിരുവനന്തപുരം: പരാതി കൊടുത്ത ശേഷവും സൈബര്‍ ഇടത്തിലെ അശ്ലീല പരാമര്‍ശങ്ങള്‍ക്ക് കുറവൊന്നുമില്ലെന്ന് നടി ഹണി റോസ്. ഇത് തടയാന്‍ ശക്തമായ നിയമനിര്‍മാണം ആവശ്യമാണെന്നും ഹണി റോസ് പറഞ്ഞു. മനോരമ ന്യൂസ് നേരേ ചൊവ്വേയിലാണ്...

വീണ്ടും അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലെത്തിച്ചത് വിലങ്ങണിയിച്ച്; വെളിപ്പെടുത്തി വിമാനത്തിലുണ്ടായിരുന്ന പഞ്ചാബ് സ്വദേശി; റിപ്പോര്‍ട്ട്

ചണ്ഡിഗഡ്: അമേരിക്കയില്‍ നിന്നും വീണ്ടും അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലേക്കെത്തിച്ചത് കൈയിലും കാലിലും വിലങ്ങ് ധരിപ്പിച്ചു തന്നെയെന്ന് റിപ്പോര്‍ട്ട്. യാത്രയിലുടനീളം തങ്ങളുടെ കൈകാലുകള്‍ ബന്ധിപ്പിച്ച രീതിയിലായിരുന്നുവെന്നും ഇന്ത്യയിലെത്തിയപ്പോഴാണ് വിലങ്ങളുകള്‍ അഴിച്ചതെന്നും വിമാനത്തിലുണ്ടായിരുന്ന പഞ്ചാബ് സ്വദേശി...

ആധാര്‍കാര്‍ഡ് ഹാജരാക്കിയില്ല; ഹൈദരാബാദില്‍ യുവതിക്ക് ചികിത്സ നിഷേധിച്ച് ആശുപത്രി

ഹൈദരാബാദ്: ആധാര്‍ കാര്‍ഡ് കൊണ്ടുവരാത്തതിനാല്‍ അസുഖം ചികിത്സിക്കാന്‍ ആശുപത്രിയിലെത്തിയ സ്ത്രീക്ക് ചികിത്സ നിഷേധിച്ച് ആശുപത്രി അധികൃതര്‍. ഇന്ന് (ഞായറാഴ്ച)യാണ് സംഭവം. ഹൈദരാബാദിലെ ഒസ്മാനിയ ആശുപത്രിയാണ് യുവതിക്ക് ചികിത്സ നിഷേധിച്ചത്. മഹ്ബൂബ്‌നഗറിലെ പ്രമീളയ്ക്കാണ് ചികിത്സ...

ചാലക്കുടി ഫെഡറല്‍ ബാങ്ക് കവര്‍ച്ച; പ്രതി പിടിയില്‍

ചാലക്കുടി: തൃശൂര്‍ പോട്ടയിലെ ബാങ്ക് കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍. ചാലക്കുടി അരിപ്പാറ സ്വദേശി റിജോയാണ് പിടിയിലായത്. റിജോയുടെ കൈയില്‍ നിന്നും പത്ത് ലക്ഷം രൂപയും കണ്ടെടുത്തു. കടം വീട്ടാനാണ് പണം എടുത്തതെന്നാണ്...

ന്യൂദല്‍ഹി അപകടം; ട്രെയിനുകളുടെ പേരുകള്‍ തമ്മിലുള്ള സാമ്യം യാത്രക്കാരില്‍ ആശയക്കുഴപ്പമുണ്ടാക്കി: പൊലീസ്

ന്യൂദല്‍ഹി: റെയില്‍വേ സ്‌റ്റേഷനിലെ ദുരന്തത്തിന് വഴി വെച്ചത് അനൗണ്‍സ്‌മെന്റിലെ ആശയക്കുഴപ്പമെന്ന് ദല്‍ഹി പൊലീസ്. പ്രയാഗ് രാജിലേക്ക് പോകുന്ന രണ്ട് ട്രെയിനുകളെ കുറിച്ചും ഒന്നിച്ച് അനൗണ്‍സ്‌മെന്റ് നടത്തിയെന്നും ഇതാണ് ദുരന്തത്തിലേക്ക് വഴിവെച്ചതെന്നും പൊലീസ് പറഞ്ഞു....