14
March, 2026

A News 365Times Venture

14
Saturday
March, 2026

A News 365Times Venture

Malayalam

മാനന്തവാടിയിലെ തീപിടിത്തം; വനത്തിന് തീയിട്ട പ്രതി പിടിയില്‍

കല്‍പ്പറ്റ: മാനന്തവാടിയിലെ കമ്പമല വനമേഖലയില്‍ തീയിട്ട പ്രതി പിടിയില്‍. പഞ്ചാരക്കൊല്ലി സ്വദേശി സുധീഷാണ് പിടിയിലായത്. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്. എന്തിനാണ് ഇയാള്‍ കാടിന് തീയിട്ടത് എന്നതില്‍ വ്യക്തതയില്ല. പ്രതിയെ വനംവകുപ്പ് പൊലീസിന്...

ഭോപ്പാല്‍ ദുരന്തം; 40 വര്‍ഷം പഴക്കമുള്ള രാസമാലിന്യം സംസ്‌കരിക്കാന്‍ കോടതി അനുമതി

ഭോപ്പാല്‍: 40 വര്‍ഷം പഴക്കമുള്ള രാസമാലിന്യം സംസ്‌കരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് മധ്യപ്രദേശ് ഹൈക്കോടതിയുടെ അനുമതി. ഭോപ്പാലിലെ പിതാംപൂരില്‍ പ്രവര്‍ത്തിക്കുന്ന യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയില്‍ നിന്നുള്ള മാലിന്യം സംസ്‌കരിക്കാനാണ് കോടതി അനുമതി നല്‍കിയത്. ഫെബ്രുവരി...

സെൻസർഷിപ്പിന് വഴങ്ങിയാൽ അവർ പൗരന്മാരെ ശബ്ദമില്ലാത്തവരാക്കി കൂട്ടിലടക്കും: വികടന് പിന്തുണയുമായി അരുന്ധതി റോയ്

ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് മുഖചിത്രം പ്രസിദ്ധീകരിച്ചതിന് പിന്നാലെ കേന്ദ്ര സർക്കാർ വെബ്സൈറ്റ് ബ്ലോക്ക് ചെയ്ത പ്രമുഖ തമിഴ് മാസിക വികടന് പിന്തുണയുമായി എഴുത്തുകാരി അരുന്ധതി റോയ്. നിയമവിരുദ്ധമായ സെൻസർഷിപ്പിന് വഴങ്ങിയാൽ...

പാതിവില തട്ടിപ്പ്; ലാലി വിൻസെന്റിന്റെ വീട്ടിലും ആനന്ദ കുമാറിന്റെ ഓഫീസിലും ഇ.ഡി റെയ്ഡ്

തിരുവനന്തപുരം: പാതിവില തട്ടിപ്പിൽ കോൺഗ്രസ് നേതാവും അനന്തു കൃഷ്ണന്റെ ലീഗൽ അഡ്വൈസറുമായ ലാലി വിൻസെന്റിന്റെ വീട്ടിലും ആനന്ദകുമാറിന്റെ ശാസ്തമംഗലത്തെ ഓഫീസിലും ഇ.ഡി റെയ്ഡ്. സംസ്ഥാനത്തെ 12 ഇടങ്ങളിലായാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇപ്പോൾ പരിശോധന...

‘തൃത്താല ഫെസ്റ്റ്’ മതപരിപാടിയല്ല, ദേശോത്സവമാണ്; വിദ്വേഷ പ്രചരണത്തില്‍ ജനം ടി.വിക്കെതിരെയും വി.ടി. ബല്‍റാം

പാലക്കാട്: ‘തൃത്താല ഫെസ്റ്റ്’ മതപരിപാടിയല്ല, ദേശോത്സവമാണെന്ന് മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ വി.ടി. ബല്‍റാം. എല്ലാ വര്‍ഷവും നടന്നുവരാറുള്ള പരിപാടി നാടിന്റെ ഒരു പൊതു ആഘോഷമായിട്ടാണ് സംഘടിപ്പിക്കാറുള്ളതെന്നും വി.ടി. ബല്‍റാം പറഞ്ഞു. ഫേസ്ബുക്കില്‍...