26
March, 2026

A News 365Times Venture

26
Thursday
March, 2026

A News 365Times Venture

Malayalam

മാധ്യമം ജീവനക്കാർക്കും ചിലത് പറയാനുണ്ട്; ‘മാധ്യമം മാനേജിങ് കമ്മിറ്റി’യുടെ വിശദീകരണക്കുറിപ്പിന് മറുപടി

കോഴിക്കോട്: മാധ്യമം ദിനപത്രം മാനേജ്മെന്റിന്റെ തൊഴിലാളി സമരത്തിനെതിരെയുള്ള വിശദീകരണത്തിന് മറുപടിയുമായി ജീവനക്കാരുടെ സംയുക്ത സമരസമിതി. ‘സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാകുന്ന മാധ്യമത്തിന് പറയാനുള്ളത്’ എന്ന പേരിൽ മാനേജ്മെന്റ് കഴിഞ്ഞദിവസം പുറത്തിറക്കിയ വിശദീകരണത്തിനെതിരെയാണ് തൊഴിലാളികളുടെ മറുപടി....

‘AIA’ ഉച്ചകോടി വന്‍ വിജയമെന്ന് ബി.ജെ.പി നേതാവ്; AI എന്ന് തിരുത്തിയ മാധ്യമപ്രവര്‍ത്തകനോട് രോഷപ്രകടനം; വീഡിയോ വൈറല്‍

ന്യൂദല്‍ഹി: എ.ഐ എന്താണെന്ന ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകനോട് ക്ഷുഭിതനായി ബി.ജെ.പി നേതാവ് വീഡിയോ വൈറല്‍. ബഹുമാനപ്പെട്ട നരേന്ദ്രേ മോദിയുടെ നേതൃത്വത്തില്‍ എ.ഐ.എ ഉച്ചകോടി വളരെ വിജയകരമായി നടന്നുവെന്നായിരുന്നു ബി.ജെ.പി നേതാവിന്റെ പ്രസ്താവന. എന്നാല്‍് എ.ഐ.എ...

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യ വ്യാപക പ്രക്ഷോഭത്തിനൊരുങ്ങി സംയുക്ത കിസാന്‍ സഭ

ന്യൂദല്‍ഹി: ഇന്ത്യ-യു.എസ് വ്യാപാര കരാറിനെതിരെ ശക്തമായ പ്രതിഷേധത്തിനൊരുങ്ങി സംയുക്ത കിസാന്‍ മോര്‍ച്ച ( എസ്.കെ.എം). ഹരിയാനയിലെ കുരുക്ഷേത്രയില്‍ ചേര്‍ന്ന ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. വാണിജ്യ മന്ത്രി പിയുഷ് ഗോയലിനെ രാഷ്ട്രപതി പുറത്താക്കുക,...

ഉറുദു പരസ്യ വിവാദം; കന്നഡ വിരുദ്ധമെന്ന് ബി.ജെ.പി; പഴയ ചിത്രങ്ങളുമായി തിരിച്ചടിച്ച് സര്‍ക്കാര്‍

ബെംഗളൂരു: കര്‍ണാടകയില്‍ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച പരിപാടിയുമായി ബന്ധപ്പെട്ട് വിവാദം. ഉറുദു ദിന പത്രം ഉറുദു പരസ്യം പ്രദര്‍ശിപ്പിച്ചുവെന്നാരോപിച്ച് ബി.ജെ.പി രംഗത്തെത്തി. ഹീലോഫീലിയ രോഗികള്‍ക്ക് രോഗപ്രതിരോധ ചികിത്സയും സൗജന്യ ആംബുലന്‍സ് സംവിധാനവും നല്‍കുന്ന...

അസമില്‍ 10 അടി ഉയരമുള്ള നെഹ്റുവിന്റെ പ്രതിമ തകര്‍ത്ത് അജ്ഞാതര്‍

ഗുവാഹത്തി: അസമില്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ പ്രതിമ തകര്‍ത്ത് അജ്ഞാതര്‍. അസമിലെ കാച്ചാര്‍ ജില്ലയിലാണ് സംഭവം. പൈലാപൂള്‍ മാര്‍ക്കറ്റില്‍ സ്ഥാപിച്ചിരുന്ന 10 അടി ഉയരമുള്ള പ്രതിമ തിങ്കളാഴ്ച രാത്രിയാണ് തകര്‍ക്കപ്പെട്ടത്....