തിരുവനന്തപുരം: ശബരിമല സ്വര്‍ണ കൊടിമരത്തിന്റെ പുനപ്രതിഷ്ഠ കേസില്‍ സുരേഷ് ഗോപി എം.പിയുടെ മൊഴിയെടുത്തു. കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് പ്രത്യേക സംഘം ഞായറാഴ്ച തിരുവനന്തപുരത്ത് വെച്ച് സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി. കൊടിമര പുനപ്രതിഷ്ഠയ്ക്കായി...
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഫ്‌ളോറിഡയിലെ വസതിയില്‍ തോക്കുമായി അതിക്രമിച്ച് കയറാന്‍ ശ്രമിച്ചയാളെ വെടിവെച്ചു കൊന്നു. സുരക്ഷാ ഉദ്യോഗസ്ഥരാണ് അക്രമിയെ കൊലപ്പെടുത്തിയത്. അക്രമിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വെസ്റ്റ് പാം...
ന്യൂദല്‍ഹി: ഇന്ത്യ-യു.എസ് വ്യാപാര കരാറില്‍ മുഖ്യ നെഗോഷ്യേറ്റര്‍മാരുടെ ചര്‍ച്ച മാറ്റിവെച്ചതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍. ഇരുകൂട്ടരുടെയും അനുമതിയോടെയാണ് ചര്‍ച്ച മാറ്റിയതെന്നും പുതുക്കിയ തീയതി വൈകാതെ തീരുമാനിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യ-യു.എസ് ഇടക്കാല...
ന്യൂദല്‍ഹി: ഇന്ത്യാ ബ്ലോക്കിന്റെ തലപ്പത്ത് വരേണ്ടത് പ്രാദേശിക പാര്‍ട്ടി നേതാക്കളാണെന്ന് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. ഇന്ത്യാ ബ്ലോക്കിന്റെ കരുത്ത് പ്രാദേശിക പാര്‍ട്ടികളാണെന്നും മമത ബാനര്‍ജിയാണ് ഇന്ത്യാ ബ്ലോക്കിന്റെ നേതാവായിരിക്കാന്‍ യോഗ്യയെന്നും മണിശങ്കര്‍...
മുംബൈ: സനാതന ധര്‍മത്തെയും ഹിന്ദുമതത്തിലെ ജാതികളെയും വ്രണപ്പെടുത്തിയാല്‍ ഒരു പാഠം പഠിപ്പിക്കുമെന്ന് സിനിമാപ്രവര്‍ത്തകര്‍ക്കെതിരെ ഭീഷണിയുമായി ക്ഷത്രിയ കര്‍ണിസേന തലവന്‍ രാജ് ശെഖാവത്ത്. യാദവ് ജി കി ലവ് സ്റ്റോറി, ഘൂഷ്ഖോര്‍ പാണ്ഡത് എന്നീ...