1
April, 2026

A News 365Times Venture

1
Wednesday
April, 2026

A News 365Times Venture

Malayalam

ഗുജറാത്ത് കലാപത്തിനിടെ ബ്രിട്ടീഷുകാരുടെ കൊല: ആറുപേരെ കുറ്റമുക്തരാക്കിയ വിചാരണ കോടതി വിധി ശരിവെച്ച് ഗുജറാത്ത് ഹൈക്കോടതി

അഹ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപത്തിൽ മൂന്ന് ബ്രിട്ടീഷ് പൗരന്മാരെ കൊലപ്പെടുത്തിയ കേസിൽ ആറുപേരെ കുറ്റമുക്തരാക്കിയ വിചാരണ കോടതി വിധി ശരിവെച്ച് ഗുജറാത്ത് ഹൈക്കോടതി. വിചാരണ കോടതിയുടെ 2015ലെ വിധിയാണ് ഹൈക്കോടതി ശരിവെച്ചത്. ഗോധ്ര...

രാജ്യത്തെ ജനങ്ങള്‍ക്ക് അവരുടെ മതപരമായ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാന്‍ സംഘ്പരിവാറിന്റെ സമ്മതം വേണോ?: ഹൈബി ഈഡന്‍

ന്യൂദല്‍ഹി: മുസ്‌ലിം സമുദായത്തിന്റെ അവകാശങ്ങള്‍ തട്ടിയെടുക്കാനാണ് കേന്ദ്രം വഖഫ് ബില്ലിലൂടെ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് എം.പി ഹൈബി ഈഡന്‍. രാജ്യത്തെ മുസ്‌ലിങ്ങളെ സംരക്ഷിക്കാനുള്ള ഏക വഴിയെന്ന തരത്തിലാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരണ്‍ റിജിജു വഖഫ്...

ഗുജറാത്തില്‍ വ്യോമസേന യുദ്ധവിമാനം തകര്‍ന്നുവീണ് പൈലറ്റിന് ദാരുണാന്ത്യം

വാരണാസി: ഗുജറാത്തിലെ ജാംനഗറില്‍ വ്യോമസേന യുദ്ധവിമാനം തകര്‍ന്നു വീണ് പൈലറ്റിന് ദാരുണാന്ത്യം. സഹപൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടു. വ്യോമസേനയുടെ ജ്വാഗര്‍ വിമാനമാണ് പരിശീലനപ്പറക്കലിനിടെ തകര്‍ന്ന് വീണത്. താഴേക്ക് പതിച്ച വിമാനം പൂര്‍ണമായും കത്തി നശിക്കുകയായിരിന്നു....

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കമല ഹാരിസിനെ തോല്‍പ്പിക്കാനായി ഒബാമ ശ്രമിച്ചു; വെളിപ്പെടുത്തല്‍

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ കമല ഹാരിസിനെ തോല്‍പ്പിക്കാന്‍ മുന്‍ പ്രസിഡന്റും ഡെമോക്രാറ്റിക് പാര്‍ട്ടി അംഗവുമായ ബരാക് ഒബാമ ശ്രമിച്ചതായി വെളിപ്പെടുത്തല്‍. അമേരിക്കയിലെ സീനിയര്‍ പൊളിറ്റിക്കല്‍ റിപ്പോര്‍ട്ടറായ ജോനാഥന്‍ അലനും...

ക്വിറ്റ് ഇന്ത്യ സമരത്തെ എതിര്‍ത്ത് ആര്‍.എസ്.എസ് മാപ്പെഴുതുമ്പോള്‍ മുസ്‌ലിങ്ങള്‍ രാജ്യത്തിന് വേണ്ടി പോരാടുകയായിരുന്നു: ഗൗരവ് ഗൊഗോയ്

ന്യൂദല്‍ഹി: വഖഫ് ഭേദഗതി ബില്ലില്‍ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ലോക്‌സഭ ഡെപ്യൂട്ടി ലീഡര്‍ സൗരവ് ഗൊഗോയ്. ഇന്ത്യന്‍ സമൂഹത്തെ വിഭജിക്കുന്നതിനായും ന്യൂനപക്ഷത്തെ അധിക്ഷേപിക്കുന്നതിനുമായാണ് കേന്ദ്ര സര്‍ക്കാര്‍ വഖഫ് ഭേദഗതി ബില്‍ കൊണ്ടുവന്നതെന്ന് അദ്ദേഹം...