1
April, 2026

A News 365Times Venture

1
Wednesday
April, 2026

A News 365Times Venture

Malayalam

കഫിയ ധരിച്ച് മുഖ്യമന്ത്രി അടക്കമുള്ളവര്‍; സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം

മധുര: സി.പി.ഐ.എമ്മിന്റെ 21ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള സി.പി.ഐ.എം ദേശീയ കമ്മിറ്റി അംഗങ്ങളും മറ്റ് നേതാക്കളും കഫിയ ധരിച്ചാണ് ഫലസ്തീന് ഐക്യദാര്‍ഡ്യം അറിയിച്ചത്....

എമ്പുരാന്‍ വിവാദങ്ങള്‍ക്കിടെ ഗോകുലം ഗോപാലന്റെ ഓഫീസില്‍ ഇ.ഡി റെയ്ഡ്

ചെന്നൈ: എമ്പുരാന്‍ സിനിമക്കെതിരെ സംഘപരിവാറിന്റെ സൈബര്‍ ആക്രമണം തുടരുന്നതിനിടെ സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാളായ ഗോകുലം ഗോപാലന്റെ ഓഫീസില്‍ റെയ്ഡ്. ചെന്നൈ കോടമ്പാക്കത്തെ സ്ഥാപനത്തിലാണ് കേന്ദ്ര ഏജന്‍സിയുടെ റെയ്ഡ് നടക്കുന്നത്. ചെന്നൈയിലെ ഗോകുലം ചിട്ട്സ് ഫിനാൻസ്...

വഖഫ് ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി

ന്യൂദല്‍ഹി: വഖഫ് ഭേദഗതി ബില്‍ ലോക്‌സഭയ്ക്ക് പിന്നാലെ രാജ്യസഭയും പാസാക്കി. 14 മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചയ്ക്ക് ശേഷമാണ് ഭേദഗതി ബില്‍ രാജ്യസഭ പാസാക്കിയത്. സഭയിലെ 128 പേര്‍ ബില്ലിനെ അനുകൂലിച്ചും 95 എതിര്‍ത്തും...

‘ഗിബ്ലി’ ഇഫക്ടില്‍ നേട്ടം കൊയ്ത് ഓപ്പണ്‍ എ.ഐ; ചാറ്റ് ജി.പി.ടി ഉപയോഗം റെക്കോര്‍ഡ് നിലയില്‍

സാന്‍ഫ്രാന്‍സിസ്‌കോ: സമൂഹമാധ്യമങ്ങളിലെ ഗിബ്ലി തരംഗത്തില്‍ നേട്ടം കൊയ്ത് ഓപ്പണ്‍ എ.ഐ ചാറ്റ്‌ബോട്ടായ ചാറ്റ് ജി.പി.ടിയും. ഗിബ്ലി ചിത്രങ്ങളും വീഡിയോകളും നിര്‍മിക്കാന്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ഇരച്ച് എത്തിയപ്പോള്‍ ചാറ്റ് ജി.പി.ടിയുടെ ഉപയോഗം അതിന്റെ സര്‍വകാല...

പ്രിയങ്കയുടെ അസാന്നിധ്യം; കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം ആത്മാര്‍ത്ഥമായാണോ വഖഫ് ബില്ലിനെ എതിര്‍ത്തത് എന്നത് സംശയം: പി.എ മുഹമ്മദ് റിയാസ്

കോഴിക്കോട്: വഖഫ് ഭേദഗതി ബില്ലിലെ പാര്‍ലമെന്റ് ചര്‍ച്ചയില്‍ നിന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് എം.പിമാരായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിട്ടുനിന്നതില്‍ വിമര്‍ശനവുമായി സംസ്ഥാന ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മതവര്‍ഗീയ...