തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കളിയാക്കി നടന്‍ ടിനി ടോം. മാധ്യമങ്ങളോട് നിങ്ങളാരാ എന്ന് ചോദിച്ച സുരേഷ് ഗോപിയുടെ പ്രതികരണത്തെയാണ് അദ്ദേഹം കളിയാക്കിയത്. തൃശൂരില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂര്‍ വേണം...
ഇടുക്കി: വേനല്‍മഴയിലുണ്ടായ മണ്ണിടിച്ചിലില്‍ ഇടുക്കി അയ്യപ്പന്‍ കോവിലില്‍ ദേഹത്ത് കല്ലും മണ്ണും വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു. അയ്യപ്പന്‍ കോവിലില്‍ താമസിക്കുന്ന അയ്യാവാണ് മരിച്ചത്. അയ്യപ്പന്‍ കോവിലില്‍ ഏലത്തോട്ടത്തില്‍ പണിയെടുക്കുന്നതിനിടെയിലാണ് മണ്ണിടിച്ചിലുണ്ടായത്. മുകള്‍...
ന്യൂദൽഹി: വഖഫ് ബില്ലിൽ നിന്ന് ക്രൈസ്തവരിലേക്കെത്താൻ ആർ.എസ്.എസിന് അധിക നാളുകൾ വേണ്ടെന്ന വിമർശനവുമായി ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വഖഫ് ബിൽ രാജ്യസഭയും അംഗീകരിച്ചതിന് പിന്നാലെ ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസറിൽ ക്രിസ്ത്യൻ...
എമ്പുരാന്‍ സിനിമയുടെ സംവിധായകനും നടനുമായ പൃഥ്വിരാജിന് നോട്ടീസ് അയച്ച് ആദായനികുതി വകുപ്പ്. മുന്‍ചിത്രങ്ങളുടെ പ്രതിഫലത്തില്‍ വ്യക്തത തേടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. എമ്പുരാന്‍ സിനിമയുടെ വിവാദവുമായി ബന്ധപ്പെട്ടല്ല നോട്ടീസ് എന്നാണ് ആദായനികുതി വകുപ്പ് അറിയിച്ചിരിക്കുന്നത്....
ലഖ്‌നൗ: വിനായക് ദാമോദർ സവർക്കറിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഇളവ് നൽകാൻ വിസമ്മതിച്ച് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച്. 2022 നവംബർ 17ന് മഹാരാഷ്ട്രയിലെ അകോള...