22
March, 2026

A News 365Times Venture

22
Sunday
March, 2026

A News 365Times Venture

Malayalam

ഇനി അതിവേഗം; വയനാട് തുരങ്കപാതയുടെ നിര്‍മാണത്തിന് കേന്ദ്രത്തിന്റെ ഫൈനല്‍ ക്ലിയറന്‍സ്

തിരുവനന്തപുരം: വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും ഫൈനല്‍ ക്ലിയറന്‍സ്. തുരങ്കപാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട ഫൈനല്‍ ക്ലിയറന്‍സാണ് നിലവില്‍ ലഭിച്ചിരിക്കുന്നത്. സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് ഇക്കാര്യം...

ആഭ്യന്തര നിയമം പോലും എതിര്‍ക്കുന്നു; ഏകപക്ഷീയമായ തീരുവകള്‍ യു.എസ് റദ്ദാക്കണം: ചൈന

ബീജിങ്: യു.എസ് കോടതിയുടെ നിര്‍ണായക വിധിയുടെ പശ്ചാത്തലത്തില്‍ യു.എസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഏകപക്ഷീയമായ തീരുവകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ചൈന. യു.എസ് പ്രസിഡന്റിന് അമിതമായ തീരുവ ഏര്‍പ്പെടുത്താന്‍ അധികാരമില്ലെന്ന് സുപ്രീം കോടതി കഴിഞ്ഞയാഴ്ച വിധി പുറപ്പെടുവിച്ചിരുന്നു....

പള്ളിയിലേക്കുള്ള പ്രവേശനം തടഞ്ഞ് ലഖ്‌നൗ സര്‍വകലാശാല; സഹപാഠികള്‍ക്ക് നിസ്‌കരിക്കാന്‍ കാവല്‍ നിന്ന് ഹിന്ദു വിദ്യാര്‍ത്ഥികള്‍

ലഖ്‌നൗ: ലക്‌നൗ സര്‍വകലാശാലയിലെ മുസ്‌ലിം സുഹൃത്തുക്കള്‍ക്ക് നിസ്‌കരിക്കാനും നോമ്പ് തുറക്കാനും സഹായിക്കുന്നതിന് മനുഷ്യ ചങ്ങല തീര്‍ത്ത് ഹിന്ദു വിദ്യാര്‍ത്ഥികള്‍. ലാല്‍ബരാദാരി എന്ന കെട്ടിടത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പള്ളിയിലേക്കുള്ള പ്രവേശന കവാടം സര്‍വകലാശാല അധികൃതര്‍...

കേരള സ്റ്റോറി പ്രമോഷന്‍; ലവ് ജിഹാദിന്റെ ഇരകളെന്ന് അവകാശപ്പെട്ട് 37 ഉത്തരേന്ത്യക്കാര്‍, കേരളത്തില്‍ നിന്നും ആരുമില്ല

കോഴിക്കോട്: കേരളത്തില്‍ നിന്നുള്ള ലവ് ജിഹാദ് ഇരകള്‍ എന്തുകൊണ്ട് പ്രമോഷന്‍ വേദിയിലില്ലെന്ന ചോദ്യത്തിന് പിന്നാലെ പ്രകോപിതനായി ‘ദി കേരള സ്റ്റോറി 2’വിന്റെ നിര്‍മാതാവ് വിപുല്‍ അമൃത്‌ലാല്‍ ഷാ. ഫെബ്രുവരി 27ന് റിലീസിനെത്തുന്ന ദി...

തന്ത്രിയുടെ അറസ്റ്റ് ഹിന്ദുവിരുദ്ധ വികാരം സൃഷ്ടിക്കുമെന്ന് വരുത്തുതീര്‍ക്കാന്‍ ശ്രമം; ഏഷ്യാനെറ്റ് ന്യൂസിനെതിരെ ശ്യാം കുമാർ

ആലപ്പുഴ: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തത് ഹിന്ദുവിരുദ്ധ വികാരം സൃഷ്ടിക്കുമെന്ന് വരുത്തുതീര്‍ക്കാന്‍ ശ്രമിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ സാമൂഹിക നിരീക്ഷകന്‍ ടി.എസ്. ശ്യാം കുമാര്‍. ഫേസ്ബുക്കിലൂടെയാണ് ശ്യാം കുമാര്‍ വിമര്‍ശനം...