റായ്പൂര്‍: ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി കന്യാസ്ത്രീക്കെതിരെ കേസ്. ജാഷ്പൂര്‍ ജില്ലയിലെ കുങ്കുരി ഹോളി ക്രോസ് നഴ്‌സിങ് കോളേജ് പ്രിന്‍സിപ്പല്‍ ബിന്‍സി ജോസഫിനെതിരെയാണ് കേസെടുത്തത്. അതേസമയം കോളേജിലെ വിദ്യാര്‍ത്ഥിയെ മതം മാറ്റാന്‍ ശ്രമിച്ചു...
കോഴിക്കോട്: വീട്ടിലെ പ്രസവത്തെപ്പറ്റി സമൂഹമാധ്യമങ്ങള്‍ വഴി തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോര്‍ജ്. അശാസ്ത്രീയ മാര്‍ഗം വഴിയുള്ള പ്രസവം അമ്മയ്ക്കും കുഞ്ഞിനും ജീവന് ഭീഷണിയാണെന്നും ഇത്തരം പ്രചരണങ്ങളില്‍...
ടെല്‍ അവീവ്: ഗസയില്‍ വീണ്ടും യുദ്ധം ആരംഭിച്ച ഇസ്രഈല്‍ നടപടിയില്‍ പ്രതിഷേധം. ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി വാഷിങ്ടണില്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പ്രതിഷേധം. ആയിരത്തോളം പ്രതിഷേധക്കാരാണ്...
കോഴിക്കോട്: എമ്പുരാനെതിരെ വിമര്‍ശനവുമായി മുന്‍ ഡി.ജി.പിയും ബി.ജെ.പി നേതാവുമായ ആര്‍.ശ്രീലേഖ. എമ്പുരാന്‍ സിനിമ കേന്ദ്ര സര്‍ക്കാരിനെ കരിവാരി തേക്കുകയാണെന്നും പേക്കൂത്താണെന്നും ചരിത്രത്തെ വളച്ചൊടിക്കുന്ന കോപ്രായമാണെന്നും ബി.ജെ.പി നേതാവ് ആര്‍.ശ്രീലേഖ ആരോപിച്ചു. എമ്പുരാന്‍ പറയാന്‍...
ചെന്നൈ: ശ്രീലങ്കയുമായുള്ള മത്സ്യത്തൊഴിലാളി പ്രശ്‌നം പരിഹരിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം പ്രധാനമന്ത്രി അവഗണിച്ചുവെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഭാഷാ തര്‍ക്കം മുതല്‍ അതിര്‍ത്തി നിര്‍ണയം വരെയുള്ള വിഷയങ്ങളില്‍ കേന്ദ്രവും തമിഴ്നാട് സര്‍ക്കാരും തമ്മിലുള്ള വാഗ്‌വാദങ്ങള്‍...