31
March, 2026

A News 365Times Venture

31
Tuesday
March, 2026

A News 365Times Venture

Malayalam

തമിഴ്‌നാട്ടില്‍ പോരാട്ടം ഡി.എം.കെയും ടി.വി.കെയും തമ്മില്‍; എ.ഐ.എ.ഡി.എം.കെ ചിത്രത്തിലില്ല; തന്റെ പാര്‍ട്ടിക്ക് എം.ജി.ആറിന്റെ അനുഗ്രഹമുണ്ടെന്നും വിജയ്

ചെന്നൈ: തമിഴ്‌നാട്ടിലെ ബി.ജെ.പി-എ.ഐ.എ.ഡി.എം.കെ സഖ്യത്തിനെതിരെ വിമര്‍ശനവുമായി തമിഴ് നടനും തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ) നേതാവുമായ വിജയ്. ബി.ജെ.പിയുടെ പരസ്യ പങ്കാളിയായ എ.ഐ.എ.ഡി.എം.കെയുടെ എന്‍.ഡി.എ സഖ്യത്തെ ജനങ്ങള്‍ നേരത്തെ തന്നെ തള്ളിക്കളഞ്ഞതാണെന്നും അതുപോലെത്തന്നെ...

യു.പി.ഐ സേവനങ്ങള്‍ പണിമുടക്കി; ഗൂഗിള്‍ പേ, പേടിഎം തുടങ്ങിയവയെല്ലാം പ്രവര്‍ത്തന രഹിതം

ന്യൂദല്‍ഹി: രാജ്യത്താകമാനം യു.പി.ഐ സേവനം തടസപ്പെട്ടു. ഗൂഗിള്‍പേ, പേടിഎം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ പണമിടപാട് നടക്കുന്നില്ലെന്ന് ഉപഭോക്താക്കള്‍ പരാതിപ്പെട്ടു. രണ്ട് മണിക്കൂറിലധികമായി സേവനങ്ങള്‍ ലഭ്യമാകുന്നില്ലെന്നാണ് പരാതി. സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലമാണ് യു.പി.ഐയുടെ സേവനങ്ങള്‍ ഭാഗികമായി...

‘രാഷ്ട്രപതിക്ക് ഭരണഘടന പറയാത്ത സമയപരിധി കോടതി എങ്ങനെ നിശ്ചയിക്കും’; സുപ്രീം കോടതിക്കെതിരെ കേരള ഗവര്‍ണര്‍

ന്യൂദല്‍ഹി: ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച സുപ്രീം കോടതിയുടെ നടപടിക്കെതിരെ കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. സുപ്രീം കോടതി അധികാരപരിധി ലംഘിച്ചുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഭരണഘടന മാറ്റാനുള്ള അധികാരം സുപ്രീം കോടതിക്കില്ലെന്നും...

‘ഞാന്‍ കാലുകുത്തി തന്നെയാണ് നില്‍ക്കുന്നത്, ഭീഷണി വിലപ്പോകില്ല’; പാലക്കാട് കാലുകുത്തിക്കില്ലെന്ന ഭീഷണിയില്‍ ബി.ജെ.പിക്ക് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മറുപടി

പാലക്കാട്: ബി.ജെ.പിയുടെ ഭീഷണിക്ക് മറുപടിയുമായി പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍. ഇപ്പോഴും താന്‍ പാലക്കാട് കാലുകുത്തിയാണ് നില്‍ക്കുന്നതെന്നും ഒരു ജനപ്രതിനിധിയുടെ കാലുകുത്തിക്കില്ലെന്ന ബി.ജെ.പിയുടെ ഭീഷണിയില്‍ പൊലീസ് കേസെടുക്കുമോയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു. മാധ്യമങ്ങളോട്...

ബംഗാളില്‍ വഖഫ് നിയമ ഭേദഗതിയെച്ചൊല്ലി സംഘര്‍ഷം; പൊലീസുകാര്‍ക്കടക്കം പരിക്ക്

കൊല്‍ക്കത്ത: വഖഫ് നിയമത്തെച്ചൊല്ലി പശ്ചിമ ബംഗാളില്‍ സംഘര്‍ഷം. വഖഫ് ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. പ്രതിഷേധക്കാര്‍ ട്രെയിനിന് കല്ലെറിയുകയും പോലീസ് വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. സംഘര്‍ഷത്തില്‍ പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. മുസ്‌ലിങ്ങളുടെ...