അരൂർ: ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരായ കെ.എസ്.യു പ്രതിഷേധത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കെ.എസ്.യു പ്രതിഷേധം നടത്തിയെന്നത് ശരിയാണ്, എന്നാല്‍ ഒരാള്‍ പോലും മന്ത്രിയുടെ അടുത്തേക്ക് എത്തിയിട്ടില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു....
ഗസ: ഗസയില്‍ ഫലസ്തീനില്‍ അടിയന്തര സേവനം നടത്തുകയായിരുന്ന മെഡിക്കല്‍ സംഘത്തെ ഇസ്രഈല്‍ സേന കൊലപ്പെടുത്തിയത് 900ത്തോളം തവണ വെടിയുതിര്‍ത്തിട്ടെന്ന് റിപ്പോര്‍ട്ട്. 2025 മാര്‍ച്ച് 23ന് തെക്കന്‍ ഗസയിലെ റഫയുടെ ഭാഗമായ താല്‍ അസ്-സുല്‍ത്താനില്‍...
വാഷിംങ്ടൺ: ഇന്ത്യ – പാകിസ്ഥാൻ സംഘർഷങ്ങൾ നിയന്ത്രിച്ചത് താനാണെന്നുള്ള അവകാശവാദം വീണ്ടുമുയർത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞദിവസം നടന്ന സ്റ്റേറ്റ് ഓഫ് ദി യൂണിയനിലായിരുന്നു ട്രംപിന്റെ അവകാശവാദം. എന്റെ ഇടപെടലില്ലായിരുന്നെങ്കിൽ മൂന്നരക്കോടി...
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരും. ഇന്ന് (ചൊവ്വ) രണ്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ കേന്ദ്രം യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട...