8
May, 2026

A News 365Times Venture

8
Friday
May, 2026

A News 365Times Venture

Malayalam

അമേരിക്കയ്‌ക്കെതിരെ റഷ്യയും; ഹോര്‍മുസ് ഉപരോധം തീക്കളിയെന്ന് മുന്നറിയിപ്പ്; ചൈനയുമായി നിര്‍ണായക ചര്‍ച്ച

മോസ്‌കോ: ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കാനുള്ള അമേരിക്കന്‍ നീക്കത്തിനെതിരെ ശക്തമായ പ്രതിരോധവുമായി റഷ്യ. യു.എസ് നടപടി ആഗോള സമാധാനത്തിന് ഭീഷണിയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട്, ചൈനയുമായി നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തുന്നതിനായി റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ്...

നിങ്ങള്‍ മുസ്‌ലിങ്ങളെ കന്നുകാലികളെ പോലെയാണ് പരിഗണിക്കുന്നത്; മമതയ്‌ക്കെതിരെ ഒവൈസി

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. ബംഗാളില്‍ ബി.ജെ.പിയെ വളരാന്‍ സഹായിച്ചത് മമതയാണെന്നും മുസ്‌ലിങ്ങളുടെ വോട്ട് ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന രീതിയാണ് അവരുടെതെന്ന് ഒവൈസി...

ന്യൂനപക്ഷങ്ങളെ സംരക്ഷിക്കും; ബി.ജെ.പി സഖ്യത്തെ ന്യായീകരിച്ച് എടപ്പാടി പളനിസാമി

  നാഗപട്ടണം: ബി.ജെ.പിയുമായുള്ള സഖ്യത്തെ ന്യായീകരിച്ച് ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എ.ഐ.എ.ഡി.എം.കെ) ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസാമി. പാര്‍ട്ടി തത്വങ്ങളില്‍ ഒരു കാരണവശാലും വിട്ടുവീഴ്ച ചെയ്യില്ലെന്നും ന്യൂനപക്ഷങ്ങളെയും അവരുടെ...

ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ബംഗാളില്‍ ബാബരി മസ്ജിദ് പണിയാന്‍ അനുവദിക്കില്ല: അമിത് ഷാ

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ആം ജനത ഉന്നയന്‍ പാര്‍ട്ടി (എ.ജെ.യു.പി) സ്ഥാപകന്‍ ഹുമയൂണ്‍ കബീറും ഒരുപോലുള്ള രണ്ട് പേരാണെന്ന വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബംഗാളില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍...

എല്‍ നിനോയില്‍ ചുട്ടുപൊള്ളും; കേരളത്തില്‍ ചൂട് കടുക്കും, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  തിരുവനന്തപുരം: ഇത്തവണത്തെ തെക്ക്-പടിഞ്ഞാറന്‍ കാലവര്‍ഷം രാജ്യത്ത് ദുര്‍ബലമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. എല്‍ നിനോ (El Nino) പ്രതിഭാസം മണ്‍സൂണിനെ ബാധിക്കുന്നതോടെ തെക്കന്‍ സംസ്ഥാനങ്ങളില്‍ മഴ കുറയുമെന്നാണ് പ്രാഥമിക...