26
March, 2026

A News 365Times Venture

26
Thursday
March, 2026

A News 365Times Venture

Malayalam

ഇറാന്‍ തുറമുഖത്തെ സ്‌ഫോടനം; മരണ സംഖ്യ 14 ആയി ഉയര്‍ന്നു; 750 ലേറെ പേര്‍ക്ക് പരിക്ക്

ടെഹ്‌റാന്‍: ഇറാനിലെ ഷാഹിദ് രജെയ് തുറമുഖത്തുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 14 ആയി ഉയര്‍ന്നു. 750 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്ന് 1000 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന...

മോദിയെ അവഹേളിക്കുന്ന ബോര്‍ഡ്‌വെച്ചെന്നാരോപണം, കാലടി സര്‍വകലാശാലയില്‍ എസ്.എഫ്.ഐ- ബി.ജെ.പി സംഘര്‍ഷം; കലാപാഹ്വാനത്തിന് കേസെടുത്ത് പൊലീസ്

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിക്കുന്ന പോസ്റ്റര്‍ പതിച്ചുവെന്നാരോപിച്ച് എസ്.എഫ്.ഐ-ബി.ജെ.പി സംഘര്‍ഷം. നരേന്ദ്ര മോദിയെ അവഹേളിക്കുന്ന ബോര്‍ഡ് സ്ഥാപിച്ചുവെന്നാരോപിച്ച് ബി.ജെ.പി നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെയാണ് സംഘര്‍ഷം. സര്‍വകലാശാലയുടെ മുമ്പിലെ...

പഹല്‍ഗാം ഭീകരാക്രമണം; ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരില്‍ ഒരാളുടെ വീട് കൂടി തകര്‍ത്തു

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരരില്‍ ഒരാളുടെ വീടും കൂടി ബോംബ് വെച്ച് തകര്‍ത്തു. ഫാറൂഖ് അഹമ്മദിന്റെ കുപ് വാരയിലെ വീടാണ് ബോംബ് വെച്ച് തകര്‍ത്തത്. പഹല്‍ഗാം ആക്രമണത്തിന്...

കോഴിക്കോട് പാകിസ്ഥാന്‍ പൗരത്വമുള്ള മൂന്ന് പേര്‍ക്ക് രാജ്യംവിടാന്‍ ആവശ്യപ്പെട്ട് നല്‍കിയ നോട്ടീസ് പിന്‍വലിച്ച് പൊലീസ്

കോഴിക്കോട്: പാകിസ്ഥാന്‍ പൗരത്വമുള്ളവര്‍ രാജ്യം വിടണമെന്നാവശ്യപ്പെട്ട് നല്‍കിയ നോട്ടീസ് പിന്‍വലിക്കുമെന്ന് പൊലീസ്. ഉന്നതതല നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ കോഴിക്കോട് ജില്ലയിലെ മൂന്ന് പേര്‍ക്ക് പൊലീസ് രാജ്യം വിടണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു....

ഇറാനില്‍ ഷാഹിദ് രാജി തുറമുഖത്ത് സ്‌ഫോടനം; നാല് മരണം, 500ലധികം തൊഴിലാളികള്‍ക്ക് പരുക്ക്

ടെഹ്‌റാന്‍: ഇറാനിലെ തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസില്‍ വന്‍സ്‌ഫോടനമുണ്ടായതായി റിപ്പോര്‍ട്ട്. ഷാഹിദ് രാജി തുറമുഖത്തുണ്ടായ സ്‌ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായും 500ലധികം പേര്‍ക്ക് പരിക്കേറ്റതായുമാണ് വിവരം. ഇറാനിലെ സുപ്രധാനമായ തുറമുഖ നഗരമാണിതെന്നും ഇറാനിലെ...