21
April, 2026

A News 365Times Venture

21
Tuesday
April, 2026

A News 365Times Venture

ഇറാനില്‍ ഷാഹിദ് രാജി തുറമുഖത്ത് സ്‌ഫോടനം; നാല് മരണം, 500ലധികം തൊഴിലാളികള്‍ക്ക് പരുക്ക്

Date:

ടെഹ്‌റാന്‍: ഇറാനിലെ തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസില്‍ വന്‍സ്‌ഫോടനമുണ്ടായതായി റിപ്പോര്‍ട്ട്. ഷാഹിദ് രാജി തുറമുഖത്തുണ്ടായ സ്‌ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായും 500ലധികം പേര്‍ക്ക് പരിക്കേറ്റതായുമാണ് വിവരം. ഇറാനിലെ സുപ്രധാനമായ തുറമുഖ നഗരമാണിതെന്നും ഇറാനിലെ തന്നെ അത്യാധുനിക കണ്ടയ്‌നര്‍ പോര്‍ട്ടും കൂടിയാണ് സ്‌ഫോനമുണ്ടായ നഗരമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം കണ്ടയ്‌നര്‍ യാര്‍ഡിലാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തുറമുഖത്തിലെ ചില കണ്ടയ്‌നറുകളാണ് പൊട്ടിത്തെറിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. വലിയ രീതിയില്‍ തീയും പുകയും ഉയരുകയായിരുന്നു. ഗ്യാസ് ടാങ്കറാണ് […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

Digital Vastu Tips: ఈ మూడు మీ మొబైల్‌ ఫోన్‌ నుంచి తొలగించండి.. అదృష్టం మారిపోతుంది..!

Digital Vastu Tips: ఈ రోజుల్లో మొబైల్ ఫోన్‌, ల్యాప్‌టాప్‌లు మన...

ಬಿಟ್ ಕಾಯಿನ್ ಮೂಲಕ ವಿದೇಶದಲ್ಲಿ ಅಕ್ರಮ ಹೂಡಿಕೆ: ತಪ್ಪು ಮಾಡಿದವರಿಗೆ ಶಿಕ್ಷೆಯಾಗುತ್ತೆ-ಕೇಂದ್ರ ಸಚಿವೆ ಶೋಭಾ ಕರಂದ್ಲಾಜೆ

ಬೆಂಗಳೂರು,ಏಪ್ರಿಲ್,20,2026 (www.justkannada.in):  ಬಿಟ್ ಕಾಯಿನ್ ಮೂಲಕ ಕಾಂಗ್ರೆಸ್ ನಾಯಕರು ವಿವಿಧ...

ഡോളര്‍ ഞങ്ങള്‍ തരാം, ചൈനീസ് യുവാനില്‍ എണ്ണ വാങ്ങണ്ട; യുദ്ധം ബാധിച്ചാല്‍ വായ്പ നല്‍കാമെന്ന് യു.എ.ഇയോട് അമേരിക്ക

  അബുദാബി: ഇറാന്‍ യുദ്ധം യു.എ.ഇയുടെ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചാല്‍ ഡോളര്‍ വായ്പ...