22
March, 2026

A News 365Times Venture

22
Sunday
March, 2026

A News 365Times Venture

Malayalam

പീഡനക്കേസിലെ അതിജീവിതമാരുടെ വിവരങ്ങൾ വെളിപ്പെടുത്തി; ആര്‍. ശ്രീലേഖക്കെതിരെ പോക്‌സോ കേസ്

തിരുവനന്തപുരം: പീഡനക്കേസിലെ ഇരകളുടെ പേര് വെളിപ്പെടുത്തിയതില്‍ മുന്‍ ഡി.ജി.പിയും ബി.ജെ.പി കൗണ്‍സിലറുമായ ആര്‍. ശ്രീലേഖക്കെതിരെ കേസ്. പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് ശ്രീലേഖക്കെതിരെ കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം മ്യൂസിയം പൊലീസിന്റേതാണ് നടപടി. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന...

വയനാട് പുനരധിവാസ പദ്ധതി; സര്‍ക്കാരിന് ഞങ്ങളുടെ പിന്തുണയുണ്ട്, അത് തിരിച്ചുമുണ്ട്: പി.കെ. കുഞ്ഞാലിക്കുട്ടി

കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ വയനാട് പുനരധിവാസ പദ്ധതിക്ക് മുസ്‌ലിം ലീഗിന്റെ പിന്തുണയുണ്ടെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. സര്‍ക്കാര്‍ ലീഗിനും പിന്തുണ നല്‍കുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സര്‍ക്കാരിന്റെ പദ്ധതി നമ്മുടേത്...

മാധ്യമം ജീവനക്കാർക്കും ചിലത് പറയാനുണ്ട്; ‘മാധ്യമം മാനേജിങ് കമ്മിറ്റി’യുടെ വിശദീകരണക്കുറിപ്പിന് മറുപടി

കോഴിക്കോട്: മാധ്യമം ദിനപത്രം മാനേജ്മെന്റിന്റെ തൊഴിലാളി സമരത്തിനെതിരെയുള്ള വിശദീകരണത്തിന് മറുപടിയുമായി ജീവനക്കാരുടെ സംയുക്ത സമരസമിതി. ‘സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാകുന്ന മാധ്യമത്തിന് പറയാനുള്ളത്’ എന്ന പേരിൽ മാനേജ്മെന്റ് കഴിഞ്ഞദിവസം പുറത്തിറക്കിയ വിശദീകരണത്തിനെതിരെയാണ് തൊഴിലാളികളുടെ മറുപടി....

‘AIA’ ഉച്ചകോടി വന്‍ വിജയമെന്ന് ബി.ജെ.പി നേതാവ്; AI എന്ന് തിരുത്തിയ മാധ്യമപ്രവര്‍ത്തകനോട് രോഷപ്രകടനം; വീഡിയോ വൈറല്‍

ന്യൂദല്‍ഹി: എ.ഐ എന്താണെന്ന ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകനോട് ക്ഷുഭിതനായി ബി.ജെ.പി നേതാവ് വീഡിയോ വൈറല്‍. ബഹുമാനപ്പെട്ട നരേന്ദ്രേ മോദിയുടെ നേതൃത്വത്തില്‍ എ.ഐ.എ ഉച്ചകോടി വളരെ വിജയകരമായി നടന്നുവെന്നായിരുന്നു ബി.ജെ.പി നേതാവിന്റെ പ്രസ്താവന. എന്നാല്‍് എ.ഐ.എ...

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യ വ്യാപക പ്രക്ഷോഭത്തിനൊരുങ്ങി സംയുക്ത കിസാന്‍ സഭ

ന്യൂദല്‍ഹി: ഇന്ത്യ-യു.എസ് വ്യാപാര കരാറിനെതിരെ ശക്തമായ പ്രതിഷേധത്തിനൊരുങ്ങി സംയുക്ത കിസാന്‍ മോര്‍ച്ച ( എസ്.കെ.എം). ഹരിയാനയിലെ കുരുക്ഷേത്രയില്‍ ചേര്‍ന്ന ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. വാണിജ്യ മന്ത്രി പിയുഷ് ഗോയലിനെ രാഷ്ട്രപതി പുറത്താക്കുക,...