ശ്രീനഗര്‍: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ഒരാള്‍ പിടിയില്‍. അഹമ്മദ് ബിലാല്‍ എന്ന യുവാവാണ് പിടിയിലായത്. ബൈസരണ്‍ വാലിയില്‍ നിന്ന് ബുള്ളറ്റ് ഫ്രൂഫ് ധരിച്ച നിലയിലാണ്...
വെല്ലിങ്ടണ്‍: 16 വയസിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് നിയന്ത്രിക്കാന്‍ നിര്‍ദേശവുമായി ന്യൂസിലാന്റ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണ്‍. അക്രമാസക്തമായ ഉള്ളടക്കങ്ങളും സൈബര്‍ ഭീഷണികളും ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ഇത്തരം പ്രശ്‌നങ്ങളില്‍ നിന്നും യുവാക്കളെ...
ടെല്‍ അവീവ്: ടെല്‍ അവീവിന് സമീപം യെമനിലെ ഹൊദൈദ തുറമുഖത്ത് ബോംബാക്രമണം നടത്തി ഇസ്രഈല്‍. തുറമുഖത്തും ഒരു സിമന്റ് ഫാക്ടറിയിലും വ്യോമോക്രമണം നടത്തിയതായി ഇസ്രഈല്‍ സൈന്യം അറിയിച്ചു. ഇസ്രഈലിനെതിരായ ഹൂത്തി പ്രവര്‍ത്തനങ്ങള്‍ക്ക് യെമന്‍...
ന്യൂദൽഹി: ദേശീയ താത്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും ഇൻഫ്ലുവൻസേഴ്സിനുമെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്രം. ഇത്തരം പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടത്താനൊരുങ്ങുന്ന നടപടികളുടെ വിശദാംശങ്ങൾ നൽകാൻ വാർത്താവിനിമയ, ഐ.ടി വകുപ്പുകൾക്ക് മേൽനോട്ടം വഹിക്കുന്ന പാർലമെന്ററി...
തിരുവനന്തപുരം: അപകീര്‍ത്തിപരമായ വാര്‍ത്ത നല്‍കിയെന്ന പരാതിയില്‍ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയ കസ്റ്റഡിയില്‍. മാഹി സ്വദേശി ഘാന വിജയനാണ് ഷാജന്‍ സ്‌കറിയക്കെതിരെ പരാതി നല്‍കിയത്. തിരുവനന്തപുരം സിറ്റി സൈബര്‍...