23
March, 2026

A News 365Times Venture

23
Monday
March, 2026

A News 365Times Venture

Malayalam

ട്രംപിന്റെ ട്രാൻസ് മിലിട്ടറി നിരോധനം പ്രാബല്യത്തിൽ; താത്കാലിക അനുമതി നൽകി യു.എസ് സുപ്രീം കോടതി

വാഷിങ്ടൺ: അമേരിക്കൻ സൈന്യത്തിൽ ട്രാൻസ്‌ ജെൻഡർമാർക്ക് വിലക്ക് ഏർപ്പെടുത്താനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തിന് താത്കാലിക അനുമതി നൽകി യു.എസ് സുപ്രീം കോടതി. ഇതോടെ ആയിരക്കണക്കിൽ ട്രാൻസ് സൈനികർ പിരിച്ചുവിടൽ ഭീഷണിയിലാണ്. ട്രാൻസ്...

സൈറണ്‍ മുഴങ്ങും; സംസ്ഥാനത്ത് നാളെ എല്ലാ ജില്ലകളിലും മോക് ഡ്രില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും നാളെ (ബുധന്‍) മോക് ഡ്രില്‍ നടക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് മോക് ഡ്രില്‍ നടത്തുന്നത്. നാളെ വൈകീട്ട് നാല് മണിയോടെയാണ് മോക് ഡ്രില്‍ ആരംഭിക്കുക....

വര്‍ഗീയ രാക്ഷസന്മാര്‍ക്ക് എങ്ങനെ വെറുപ്പ് തോന്നാതിരിക്കും, വേടന്റെ വരികളില്‍ ഫലസ്തീനികളും ഉണ്ടെന്നറിഞ്ഞപ്പപ്പോള്‍ അത്ഭുതം തോന്നി: നൗഷാദ് ബാഖവി

മലപ്പുറം: കഞ്ചാവ് കേസില്‍ റാപ്പര്‍ വേടന്‍ അറസ്റ്റിലായ വിവരമറിഞ്ഞപ്പോള്‍ ഞെട്ടിപോയതായി മതപണ്ഡിതന്‍ നൗഷാദ് ബാഖവി. മൂല്യമുള്ള വാക്കുകള്‍ പറയുന്ന വേടന്‍ അറസ്റ്റിലായെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നും എന്നാല്‍ സമാധാനം നല്‍കിയത് ജാമ്യത്തിലിറങ്ങിയതിന് ശേഷം വേടന്‍...

ബലൂചിസ്ഥാനില്‍ സ്‌ഫോടനം; ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടു

ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ സ്‌ഫോടനം. ആക്രമണത്തില്‍ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബി.എല്‍.എ) ഏറ്റെടുത്തു. തടവുകാരുമായി പോയ വാഹനം തടഞ്ഞ് നിര്‍ത്തിയാണ് ബി.എല്‍.എ ആക്രമണം...

പഹല്‍ഗാം ഭീകരാക്രമണം; ഭീകരനെന്ന് സംശയിക്കുന്ന ഒരാള്‍ അറസ്റ്റില്‍

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ഒരാള്‍ പിടിയില്‍. അഹമ്മദ് ബിലാല്‍ എന്ന യുവാവാണ് പിടിയിലായത്. ബൈസരണ്‍ വാലിയില്‍ നിന്ന് ബുള്ളറ്റ് ഫ്രൂഫ് ധരിച്ച നിലയിലാണ്...