22
March, 2026

A News 365Times Venture

22
Sunday
March, 2026

A News 365Times Venture

Malayalam

മലപ്പുറം അടക്കാക്കുണ്ടില്‍ പുലിയുടെ ആക്രമണത്തില്‍ ടാപ്പിങ് തൊഴിലാളി മരിച്ചു

മലപ്പുറം: കാളികാവ് അടക്കാക്കുണ്ടില്‍ റബ്ബര്‍ ടാപ്പിങ്ങ് തൊഴിലാളി പുലിയുടെ ആക്രമണത്തില്‍ മരിച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവമുണ്ടായത്. ടാപ്പിങ് തൊഴിലാളിയായ ഗഫൂറാണ് മരിച്ചത്. പുലര്‍ച്ചെ ടാപ്പിങ്ങിന് പോയ സമയത്തായിരുന്നു ആക്രമണം. പുലിയെ കണ്ടപ്പോള്‍ ഗഫൂറിന്റെ...

റഷ്യക്കായി പാഴ്സല്‍ ബോംബാക്രമണം ആസൂത്രണം ചെയ്തെന്ന് ആരോപണം; ഉക്രൈന്‍ പൗരന്മാരെ കസ്റ്റഡിയിലെടുത്ത് ജര്‍മനി

ബെര്‍ലിന്‍: റഷ്യക്ക് വേണ്ടി പാഴ്സല്‍ ബോംബാക്രമണം ആസൂത്രണം ചെയ്തെന്ന് ആരോപിച്ച് മൂന്ന് ഉക്രൈന്‍ പൗരന്മാരെ അറസ്റ്റ് ചെയ്ത് ജര്‍മനി. വ്‌ലാഡിസ്ലാവ് ടി, ഡാനില്‍ ബി, യെവ്‌ഹെന്‍ ബി എന്നീ പേരില്‍ അറിയപ്പെടുന്ന മൂന്ന്...

ദേശീയ സുരക്ഷ; തുര്‍ക്കി സര്‍വകലാശാലയുമായുള്ള ധാരണാപത്രം റദ്ദാക്കി ജെ.എന്‍.യു

ന്യൂദല്‍ഹി: ദേശീയ സുരക്ഷ മുന്‍നിര്‍ത്തി തുര്‍ക്കി സര്‍വകലാശാലയുമായുള്ള ധാരണാപത്രം നിര്‍ത്തിവെച്ച് ജെ.എന്‍.യു. ഇനോനു സര്‍വകലാശാലയുമായുള്ള അക്കാദമിക് ധാരണാപത്രം ജെ.എന്‍.യു താത്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ധാരണാപത്രം താത്കാലികമായി നിര്‍ത്തിവെച്ചതായി ജെ.എന്‍.യു അധികൃതര്‍...

സിന്ധു നദീജല കരാര്‍ മരവിപ്പിച്ചത് പുനഃപരിശോധിക്കണം; പാകിസ്ഥാന്‍ ഇന്ത്യക്ക് കത്തയച്ചതായി റിപ്പോര്‍ട്ട്

ന്യൂദല്‍ഹി: സിന്ധു നദീജല കരാര്‍ റദ്ദാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാന്‍ ഇന്ത്യക്ക് കത്തെഴുതിയതായി റിപ്പോര്‍ട്ട്. കത്തയച്ചത് പാകിസ്ഥാന്‍ ജലവിഭവ മന്ത്രാലയം സെക്രട്ടറി സയ്യിദ് അലി മുര്‍താസയാണെന്നാണ് വിവരം. സിന്ധ് മേഖല മരുഭൂമിയായി...

പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന പരാമര്‍ശം സുപ്രീം കോടതിയെ അധിക്ഷേപിക്കുന്നത്; ആര്‍.എസ്.എസ് നേതാവിനെതിരെ പരാതി

തിരുവനന്തപുരം: ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ സുപ്രീം കോടതിക്കും പങ്കുണ്ടെന്ന ആര്‍.എസ്.എസ് നേതാവ് ജെ. നന്ദകുമാറിന്റെ പ്രസ്താവനക്കെതിരെ പരാതി. അഭിഭാഷകനും കെ.പി.സി.സി മീഡിയ പാനലിസ്റ്റുമായ വി.ആര്‍. അനൂപാണ് നന്ദകുമാറിനെതിരെ പരാതി നല്‍കിയത്. ആര്‍.എസ്.എസ്...