20
March, 2026

A News 365Times Venture

20
Friday
March, 2026

A News 365Times Venture

Malayalam

‘ക്രൂരതയായിരുന്നു….’ സിറിയക്കെതിരായ ഉപരോധം പിന്‍വലിക്കുമെന്ന് ഉറപ്പ് നല്‍കി ട്രംപ്

ദമാസ്‌കസ്: സിറിയക്കെതിരായ ഉപരോധം പിന്‍വലിക്കുമെന്ന് വാക്ക് നല്‍കി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉപരോധം ക്രൂരമായിരുന്നുവെന്നും സിറിയന്‍ ജനതയ്ക്ക് സമാധാനത്തിനുള്ള അവസരം നല്‍കുന്നതിനായി ഉപരോധം പിന്‍വലിക്കാന്‍ ശ്രമിക്കുമെന്നും ട്രംപ് പറഞ്ഞു. ‘വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്ന...

മെറ്റയുടെ റേ ബാന്‍ ഗ്ലാസുകള്‍ ഇന്ത്യയിലേക്ക്; മെയ് 19 മുതല്‍ ലഭ്യമാകും

ന്യൂദല്‍ഹി: മെറ്റയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റേ ബാന്‍ ഗ്ലാസുകള്‍ ഇന്ത്യയിലേക്ക്. മെയ് 19 മുതല്‍ റേ ബാന്‍ മെറ്റ ഗ്ലാസുകള്‍ റേ ബാന്റെ വെബ്‌സൈറ്റിലും രാജ്യത്തെ പ്രധാന ഒപ്റ്റിക്കല്‍ ഷോപ്പുകളിലും ലഭ്യമാകും. ഗ്ലാസിന്റെ...

നന്ദൻകോട് കൂട്ടക്കൊല; പ്രതി കേദല്‍ ജിന്‍സണ്‍ രാജക്ക് ജീവപര്യന്തം കഠിന തടവും 15 ലക്ഷം പിഴയും

തിരുവനന്തപുരം: നന്ദന്‍കോട് കൂട്ടക്കൊലപാതക കേസില്‍ പ്രതി കേദല്‍ ജിന്‍സണ്‍ രാജക്ക് ജീവപര്യന്തം കഠിനതടവും 15 ലക്ഷം പിഴയും. അപൂർവങ്ങളിൽ അപൂർവമായ കേസായി കണ്ടുകൊണ്ട് പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നെങ്കിലും പ്രതിയുടെ പ്രായം...

വ്യാജ മദ്യ ദുരന്തം; പഞ്ചാബിൽ 14 പേർ മരണപ്പെട്ടു

അമൃത്‌സർ: പഞ്ചാബിലെ അമൃത്‌സറിൽ വ്യാജ മദ്യ ദുരന്തത്തിൽ 14 പേർ മരണപ്പെട്ടു. അമൃത്സർ ജില്ലയിലെ മജിതയിലാണ് ദുരന്തം ഉണ്ടായത്. സംഭവത്തിൽ ആറ് പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. സംഭവം നടന്ന ഏഴ് മണിക്കൂറിനുള്ളിൽ പ്രധാന...