21
March, 2026

A News 365Times Venture

21
Saturday
March, 2026

A News 365Times Venture

Malayalam

സംഘര്‍ഷം ലഘൂകരിക്കണം; ഇസ്രഈല്‍-ഇറാന്‍ നേതാക്കളുമായി സംസാരിച്ച് എസ്. ജയശങ്കര്‍

ന്യൂദല്‍ഹി: ഇസ്രഈല്‍-ഇറാന്‍ നേതാക്കളുമായി സംസാരിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും ഇസ്രഈല്‍ വിദേശകാര്യമന്ത്രി ഗാഡിയോണ്‍ മോഷെയുമായും ഫോണില്‍ സംസാരിച്ചതായി ജയശങ്കര്‍ അറിയിച്ചു. Had a telecon with Iranian...

അര്‍ഹിക്കുന്ന പാഠം പഠിപ്പിക്കും; സ്‌കൂള്‍ കുട്ടികളെ കൊലപ്പെടുത്തിയ ഇസ്രഈലിന് അരാഗ്ചിയുടെ മുന്നറിയിപ്പ്

ടെഹ്റാന്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ യു.എസിനും ഇസ്രഈലിനും മുന്നറിയിപ്പുമായി ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. അര്‍ഹിക്കുന്ന പാഠം പഠിപ്പിക്കുമെന്നാണ് അരാഗ്ചിയുടെ പ്രതികരണം. യാതൊരു പ്രകോപനവുമില്ലാതെയാണ് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും യു.എസ്...

ഇറാനിലെ സ്‌കൂളില്‍ ഇസ്രഈല്‍ ആക്രണം; അഞ്ച് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു

ടെഹ്റാന്‍: ഇറാനിലെ സ്‌കൂളിന് നേരെ ഇസ്രഈലിന്റെ വ്യോമാക്രമണം. ആക്രമണത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. തെക്കന്‍ ഇറാനിലെ ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലാണ് ആക്രമണം ഉണ്ടായത്. പെണ്‍കുട്ടികളുടെ പ്രാഥമിക പഠന കേന്ദ്രത്തിന് നേരെയാണ് ആക്രമണം. ഇസ്രഈല്‍ ആക്രമണം...

രാജ്യം ശക്തമായി തിരിച്ചടിക്കും; ഇസ്രഈല്‍- അമേരിക്ക വ്യോമാക്രമണത്തില്‍ ഇറാന്‍

ടെഹ്‌റാന്‍: ഇറാനിലെ ഇസ്രഈല്‍- അമേരിക്ക വ്യോമാക്രമണത്തില്‍ തിരിച്ചടിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് ഇറാന്‍. രാജ്യം തിരിച്ചടിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും ശക്തമായി തന്നെ തിരിച്ചടിക്കുമെന്നും ഇറാന്‍ പ്രതികരിച്ചു. തങ്ങളുടെ തിരിച്ചടിക്ക് അതിര്‍വരമ്പുകള്‍ ഉണ്ടായിരിക്കില്ലെന്ന് ഇറാന്റെ സായുധ സേനയുടെ ജനറല്‍...

ചരിത്രം കുറിക്കാന്‍ മേനക ഗുരുസ്വാമി; ഇന്ത്യയിലെ ആദ്യ എല്‍.ജി.ബി.ടി.ക്യു.ഐ.എ എംപിയായേക്കും; രാജ്യസഭയിലേക്ക് തൃണമൂല്‍ കരുനീക്കം

കൊല്‍ക്കത്ത: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്. മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകയും എല്‍.ജി.ബി.ടി.ക്യു.ഐ.എ ആക്ടിവിസ്റ്റുമായ മേനക ഗുരുസ്വാമിയാണ് പട്ടികയിലെ ശ്രദ്ധേയ സാന്നിധ്യം. തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ഇന്ത്യയിലെ ആദ്യ...