ന്യൂദല്‍ഹി: തുര്‍ക്കി സർവകലാശാലകളുമായുള്ള ധാരണാപത്രങ്ങൾ റദ്ദാക്കി ജാമിയ മില്ലിയ ഇസ്‌ലാമിയയും. ദേശീയ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് തീരുമാനം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ധാരണാപത്രങ്ങൾ താത്കാലികമായി നിര്‍ത്തിവെച്ചതായി സര്‍വകലാശാല അറിയിച്ചു. തുര്‍ക്കിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അനുബന്ധ...
കീവ്: തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടക്കുന്ന ചര്‍ച്ചയില്‍ വെടിനിര്‍ത്തല്‍ തീരുമാനമുണ്ടായാല്‍ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായുള്ള കൂടിക്കാഴ്ച ഉപേക്ഷിക്കാമെന്ന് ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി. വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ റഷ്യ പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍, ലോകരാഷ്ട്രങ്ങള്‍ റഷ്യയ്ക്കുമേല്‍...
പാട്‌ന: ബീഹാറില്‍ പൊലീസ് തടഞ്ഞിട്ടും ദര്‍ഭംഗയിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കാനെത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ദര്‍ഭംഗയിലെ അംബേദ്കര്‍ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളുമായി സംഘടിപ്പിച്ചിരുന്ന സംവാദ പരിപാടിയിലേക്കുള്ള യാത്രക്കിടെയാണ് ബീഹാര്‍ പൊലീസ് രാഹുല്‍ ഗാന്ധിയെ...