19
March, 2026

A News 365Times Venture

19
Thursday
March, 2026

A News 365Times Venture

Malayalam

അഞ്ചുനേരം മൈക്ക് കെട്ടി നിസ്‌കരിക്കുന്നത് പരമത വിദ്വേഷമാണ്; വീണ്ടും വിദ്വേഷപരാമര്‍ശവുമായി എന്‍.ആര്‍. മധു

കൊച്ചി: ഇസ്‌ലാം/ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നുള്ള 10 നവോത്ഥാന നായകന്മാരുടെ പേരുകള്‍ പറയാന്‍ ആവശ്യപ്പെട്ട് കേസരിയുടെ മുഖ്യപത്രാധിപനും ആര്‍.എസ്.എസ് നേതാവുമായ എന്‍.ആര്‍. മധു. കേരളത്തിന്റെ ആധുനികകാല നവോത്ഥാനം അയ്യാ വൈകുണ്ഠസ്വാമിയിലാണ് ആരംഭിക്കുന്നതെന്നും അയ്യങ്കാളിയിലും ശ്രീനാരായണഗുരുവിലും...

മലപ്പുറത്തിനും കാസര്‍ഗോഡിനും പിന്നാലെ തൃശൂര്‍ ചാവക്കാടും ദേശീയപാതയില്‍ വിള്ളല്‍

മണത്തല: തൃശൂര്‍ ചാവക്കാടും ദേശീയപാതയില്‍ വിള്ളല്‍. ദേശീയപാത 66ലാണ് വിള്ളലുണ്ടായത്. നിര്‍മാണം തുടരുന്ന മണത്തല മേഖലയിലെ മേല്‍പ്പാലത്തിലാണ് വിള്ളല്‍ കണ്ടത്തിയത്. 50 മീറ്ററിലേറെ നീളത്തിലാണ് വിള്ളലുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ...

ഗസയിലെ വംശഹത്യ അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇസ്രഈലിനുമേല്‍ സമ്മര്‍ദം ചെലുത്തണം: സി.പി.ഐ.എം

ന്യൂദല്‍ഹി: ഗസയിലെ ഇസ്രഈല്‍ വംശഹത്യ ഉടന്‍ അവസാനിപ്പിക്കണമെന്ന് സി.പി.ഐ.എം ദേശീയ ജനറല്‍ സെക്രട്ടറി എം.എ. ബേബി. ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന തുടര്‍ച്ചയായ ആക്രമണത്തില്‍ സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അഗാധമായ ദുഃഖം പ്രകടിപ്പിക്കുന്നുവെന്നും എം.എ....

മുംബൈയില്‍ നാലുനില കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നുവീണ് ആറ് പേര്‍ക്ക് ദാരുണാന്ത്യം

മുംബൈ: മഹാരാഷ്ട്രയില്‍ നാലുനില കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ആറ് മരണം. മുംബൈയിലെ കല്യാണ്‍ ഈസ്റ്റിലാണ് സംഭവം. അപകടത്തില്‍ നാല് സ്ത്രീകളും രണ്ട് വയസുള്ള കുട്ടിയും ഉള്‍പ്പെടെ ആറ് പേരാണ് മരിച്ചത്. ഇന്ന്...

ഉപരോധ മുന്നറിയിപ്പിന് പിന്നാലെ ഇസ്രഈലുമായുള്ള സ്വാതന്ത്രവ്യപാര കരാറുകള്‍ നിര്‍ത്തിവെച്ച് ബ്രിട്ടന്‍

ലണ്ടന്‍: ഇസ്രഈലിനെതിരെ നിര്‍ണായക നടപടിയുമായി ബ്രിട്ടന്‍. ഇസ്രഈലുമായുള്ള സ്വതന്ത്ര വ്യാപാര കരാറുകള്‍ യു.കെ സര്‍ക്കാര്‍ താത്കാലികമായി നിര്‍ത്തിവെച്ചു. ലണ്ടനിലെ ഇസ്രഈല്‍ അംബാസിഡറെ വിളിച്ചുവരുത്തിയതിന് ശേഷമാണ് കരാറുകള്‍ നിര്‍ത്തിവെച്ചത്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ നടപടി ലോകമെമ്പാടുമുള്ള...