19
March, 2026

A News 365Times Venture

19
Thursday
March, 2026

A News 365Times Venture

Malayalam

വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ തമിഴ്‌നാട് സര്‍ക്കാരിന് അധികാരം; താത്കാലികമായി സ്റ്റേ ചെയ്ത് മദ്രാസ് ഹൈക്കോടതി

ചെന്നൈ: വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ തമിഴ്‌നാട് സര്‍ക്കാരിന് അധികാരം നല്‍കുന്ന നിയമങ്ങള്‍ താത്കാലികമായി സ്റ്റേ ചെയ്ത് മദ്രാസ് ഹൈക്കോടതി. ഗവര്‍ണര്‍ക്ക് അധികാരം നല്‍കുന്നത് സംബന്ധിച്ച് സുപ്രീം കോടതി വിധിയെ തുടര്‍ന്ന് അടുത്തിടെ നടപ്പാക്കിയ...

മുഖത്ത് മൂത്രമൊഴിച്ചു, വൈറസ് കുത്തിവെച്ചു; കര്‍ണാടക ബി.ജെ.പി എം.എല്‍.എ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി

ബെംഗളൂരു: കര്‍ണാടകയില്‍ ബി.ജെ.പി എം.എല്‍.എ ബലാത്സംഗത്തിനിരയാക്കിയതായി പരാതി.  40 വയസുള്ള സ്ത്രീയാണ് പരാതി നല്‍കിയത്.  എം.എല്‍.എ മുനിരത്‌നക്കെതിരെയാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ വടക്ക് പടിഞ്ഞാറന്‍ ബെംഗളൂരിലെ ആര്‍എം.സി യാര്‍ഡ് പൊലീസാണ് ഇയാള്‍ക്കെതിരെ എഫ്.ഐ.ആര്‍...

ഗസയിൽ ഉപരോധം അവസാനിച്ചുവെന്ന പുകമറ സൃഷ്ടിക്കുകയാണ് ഇസ്രഈൽ, അനുവദിച്ച സഹായം അപര്യാപ്തം: ഡോക്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ്

ഗസ: ഗസയിലേക്ക് മാനുഷിക സഹായങ്ങൾ അനുവദിച്ചെന്ന ഇസ്രഈലിന്റെ വാദം ഉപരോധം നിർത്തലാക്കിയെന്ന് ലോകത്തെ കാണിക്കാനുള്ള പ്രഹസനമാണെന്ന് വിമർശിച്ച് ഡോക്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ്. ഇസ്രഈൽ അനുവദിച്ച് നൽകിയ മാനുഷിക സഹായം ഗസയിലെ 2.4 ദശലക്ഷം...

‘കഞ്ചാവോളികള്‍ പറയുന്നതേ ഭരണകൂടം കേൾക്കൂ’ വേടനെതിരെ അധിക്ഷേപവുമായി കെ.പി. ശശികല

റാപ്പ് സംഗീതത്തിന് പട്ടികജാതി-പട്ടികവര്‍ഗ വിഭാഗവുമായി പുലബന്ധമില്ലെന്നും കെ.പി. ശശികല Source link

അഞ്ചുനേരം മൈക്ക് കെട്ടി നിസ്‌കരിക്കുന്നത് പരമത വിദ്വേഷമാണ്; വീണ്ടും വിദ്വേഷപരാമര്‍ശവുമായി എന്‍.ആര്‍. മധു

കൊച്ചി: ഇസ്‌ലാം/ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നുള്ള 10 നവോത്ഥാന നായകന്മാരുടെ പേരുകള്‍ പറയാന്‍ ആവശ്യപ്പെട്ട് കേസരിയുടെ മുഖ്യപത്രാധിപനും ആര്‍.എസ്.എസ് നേതാവുമായ എന്‍.ആര്‍. മധു. കേരളത്തിന്റെ ആധുനികകാല നവോത്ഥാനം അയ്യാ വൈകുണ്ഠസ്വാമിയിലാണ് ആരംഭിക്കുന്നതെന്നും അയ്യങ്കാളിയിലും ശ്രീനാരായണഗുരുവിലും...