19
March, 2026

A News 365Times Venture

19
Thursday
March, 2026

A News 365Times Venture

Malayalam

മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യണമെന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് ശരിയല്ല; ചര്‍ച്ചയ്ക്ക് കേന്ദ്രം തയ്യാറാവണം: എം.എ. ബേബി

ഇംഫാല്‍: ചത്തീസ്ഗഡിലുണ്ടായ മാവോയിസ്റ്റ് വേട്ടയില്‍ ആശങ്ക പ്രകടിപ്പിച്ച് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി. മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യണമെന്ന അമിത് ഷായുടെ നിലപാട് ശരിയല്ലെന്നും മാവോയിസ്റ്റുകളോട് ചര്‍ച്ച നടത്താന്‍ കേന്ദ്രം തയ്യാറാവണമെന്നും അദ്ദേഹം...

സന്തോഷ് കീഴാറ്റൂരിന്റെ മകനെ ബി.ജെ.പി പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി

കണ്ണൂര്‍: കണ്ണൂരിൽ നടന്‍ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും ബി.ജെ.പി പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി. യദു സായന്താന്തും സുഹൃത്തുക്കളുമാണ് മർദത്തിന് ഇരയായത്. ഇന്നലെ (ബുധന്‍) രാത്രി 10 മണിയോടെയാണ് സംഭവം. നാലംഗ സംഘമാണ് യദുവിനെയും സഹപാഠികളെയും മർദിച്ചത്. മര്‍ദനത്തിനിടെ...

‘ഓപ്പറേഷന്‍ സിന്ദൂര്‍’ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ച് ഉത്തരാഖണ്ഡ് മദ്രസ വിദ്യാഭ്യാസ ബോര്‍ഡ്

ഡെറാഡൂണ്‍: പാകിസ്ഥാനിലെ ഭീകരര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ഇന്ത്യന്‍ സേനയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ഉത്തരാഖണ്ഡ് മദ്രസ വിദ്യാഭ്യാസ ബോര്‍ഡ്. തീരുമാനം ഇന്ത്യന്‍ സേനകളുടെ നടപടികള്‍ക്കുള്ള പിന്തുണയാണെന്ന് ബോര്‍ഡ് പ്രസിഡന്റ് മുഫ്തി ഷാമൂണ്‍...

ഫലസ്തീനിന് ഐക്യദാര്‍ഢ്യം; കാനില്‍ ഗസയില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ പേരുകള്‍ ആലേഖനം ചെയ്ത ടീ ഷര്‍ട്ട് ധരിച്ച് ജൂലിയന്‍ അസാന്‍ജ്

  ന്യൂയോര്‍ക്ക്: കാന്‍സ് ചലച്ചിത്രമേളയില്‍ ഇസ്രഈലി വംശഹത്യയില്‍ ഗസയില്‍ കൊല്ലപ്പെട്ട 5000 കുട്ടികളുടെ പേരുകള്‍ ആലേഖനം ചെയ്ത ടീ ഷര്‍ട്ട് ധരിച്ച് വിക്കി ലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ്. 2023മുതല്‍ ഇസ്രഈല്‍ ആക്രമണത്തില്‍...

താങ്കള്‍ കബളിപ്പിക്കപ്പെടുന്നത് കാണുമ്പോള്‍ അഴകീയ രാവണനിലെ കുട്ടിശങ്കരനെ ഓര്‍മവരുന്നു; രാജീവ് ചന്ദ്രശേഖറിനെ പരിഹസിച്ച് കെ.എസ് ശബരീനാഥന്‍

തിരുവനന്തപുരം: അരുവിക്കര യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ബി.ജെ.പിയില്‍ ചേര്‍ന്നുവെന്ന രാജീവ് ചന്ദ്രശേഖറിന്റെ വാദത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെ.എസ്.ശബരിനാഥന്‍. അരുവിക്കര യൂത്ത് കോണ്‍ഗ്രസില്‍ നിന്നും ആരും അങ്ങോട്ട് വന്നിട്ടില്ലെന്നും താങ്കളെ എല്ലാവരും ചേര്‍ന്ന്...