കോയമ്പത്തൂര്‍: വ്യവസായിയെ വഞ്ചിച്ച കേസില്‍ പാലക്കാട് മുതലമട സ്‌നേഹം ട്രസ്റ്റ് ചെയര്‍മാന്‍ സുനില്‍ സ്വാമി അറസ്റ്റില്‍. കോമ്പത്തൂരിലെ വ്യവസായിയെ വഞ്ചിച്ച് മൂന്ന് കോടി തട്ടിയെടുത്തുവെന്ന കേസിലാണ് അറസ്റ്റ്. തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്....
ഷൊര്‍ണൂര്‍: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ച കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ റിമാന്‍ഡില്‍. ഷൊര്‍ണൂര്‍ മുണ്ടായ സ്വദേശി ഉണ്ണികൃഷ്ണനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മെയ് 16നാണ് ഇന്ദിരാഗാന്ധിയുടെ ചിത്രം വികലമാക്കി ഫേസ്ബുക്കില്‍...
ഇംഫാല്‍: ചത്തീസ്ഗഡിലുണ്ടായ മാവോയിസ്റ്റ് വേട്ടയില്‍ ആശങ്ക പ്രകടിപ്പിച്ച് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി. മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യണമെന്ന അമിത് ഷായുടെ നിലപാട് ശരിയല്ലെന്നും മാവോയിസ്റ്റുകളോട് ചര്‍ച്ച നടത്താന്‍ കേന്ദ്രം തയ്യാറാവണമെന്നും അദ്ദേഹം...