19
March, 2026

A News 365Times Venture

19
Thursday
March, 2026

A News 365Times Venture

Malayalam

പാക് ഷെല്ലാക്രമണം നേരിട്ട പൂഞ്ച് സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി

ശ്രീനഗര്‍: പാകിസ്ഥാന്റെ ഷെല്ലാക്രമണം നേരിട്ട പൂഞ്ച് സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ഗാന്ധി. പൂഞ്ചില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളിലും സ്‌കൂളുകളിലും രാഹുല്‍ഗാന്ധി സന്ദര്‍ശിച്ചു. എല്ലാം സാധാരണനിലയിലേക്കെത്തുമെന്നും സ്‌കൂളുകളിലുള്‍പ്പെടെ സ്ഥിതിഗതികള്‍ മെച്ചപ്പെടുമെന്നും നന്നായി പഠിക്കണമെന്നും രാഹുല്‍...

തകരാറിലായി എക്‌സ്; ആക്‌സസ് ചെയ്യാന്‍ ബുദ്ധിമുട്ടുന്നുവെന്ന് ഉപയോക്താക്കള്‍

വാഷിങ്ടണ്‍: എലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന് സാങ്കേതിക തകരാറുകള്‍ നേരിടുന്നതായി പരാതി. ഉപയോക്താക്കള്‍ക്ക് പ്ലാറ്റ് ഫോം ആക്‌സസ് ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് ഉപയോക്താക്കള്‍ പരാതിപ്പെടുന്നത്. ഇന്ത്യ, യു.എസ്. കാനഡ തുടങ്ങിയ...

വീണ്ടും കെ.പി.ശശികല; പട്ടികജാതിക്കാരുടെ വിഷയം ഫലസ്തീനല്ല; വേടന്‍ അന്താരാഷ്ട്ര വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പിന്നില്‍ മറ്റാരൊക്കെയോ

പാലക്കാട്: റാപ്പര്‍ വേടനെതിരെ വീണ്ടും വിമര്‍ശനവുമായി ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല. വേടന്റെ വരികള്‍ ശുദ്ധമല്ലെന്നും വേടന്റെ പിന്നിലാരൊക്കെയോ ഉണ്ടെന്ന വിമര്‍ശനവുമായാണ് കെ.പി. ശശികല രംഗത്തെത്തിയത്. ഇവിടെയുള്ള പാവപ്പെട്ട പട്ടികജാതിക്കാരുടെ വിഷയം...

ഡ്യൂട്ടിക്കിടെ ഗസയിലെ ഡോക്ടർക്ക് മുന്നിലെത്തിയത് കത്തിക്കരിഞ്ഞ തന്റെ ഒമ്പത് മക്കളുടെ മൃതദേഹങ്ങൾ

ഗസ: ഡ്യൂട്ടിക്കിടെ ഗസയിലെ ഡോക്ടർക്ക് മുന്നിലെത്തിയത് കത്തിക്കരിഞ്ഞ തന്റെ ഒമ്പത് മക്കളുടെ മൃതദേഹങ്ങൾ. ഗസയിലെ ഖാൻ യൂനിസിലുള്ള ഡോക്ടറുടെ വീട്ടിൽ ഉണ്ടായ ഇസ്രഈൽ ആക്രമണത്തിലാണ് കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടത്. നാസർ മെഡിക്കൽ കോംപ്ലക്സിലെ അൽ-തഹ്‌രിർ...

ജര്‍മനിയിലെ റെയില്‍വേ സ്റ്റേഷനില്‍ കത്തി ഉപയോഗിച്ച് ആക്രമണം; 18 പേര്‍ക്ക് പരിക്ക്

  ബെര്‍ലിന്‍: ജര്‍മനിയിലെ റെയില്‍വെ സ്റ്റേഷനില്‍ കത്തി ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റു. ഹാംബുര്‍ഗിലെ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെ (വെള്ളിയാഴ്ച്ച)യാണ് ആക്രമണം ഉണ്ടായത്. ആക്രമണം നടത്തിയ 39 വയസുള്ള...