18
March, 2026

A News 365Times Venture

18
Wednesday
March, 2026

A News 365Times Venture

Malayalam

അതിതീവ്ര മഴയ്ക്ക് സാധ്യത, 11 ജില്ലകളില്‍ നാളെ റെഡ് അലേര്‍ട്ട്; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ പതിനൊന്ന് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേരളദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം,...

കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ വാര്‍ഷിക അറ്റാദായം 98.16 കോടി രൂപ; ചരിത്രത്തിലെ മികച്ച പ്രകടനം

തിരുവനന്തപുരം: സംസ്ഥാന ധനകാര്യവകുപ്പിന് കീഴിലുള്ള ധനകാര്യസ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (കെ.എഫ്.സി) 2025 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷത്തില്‍ രേഖപ്പെടുത്തിയത് കോര്‍പ്പറേഷന്റെ 72 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം. 2024-25 സാമ്പത്തികവര്‍ഷത്തിലെ...

17കാരിയെ ബലാത്സംഗം ചെയ്ത കേസ്; ബെംഗളൂരുവിൽ മഠാധിപതി അറസ്റ്റില്‍

ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മഠാധിപതി സ്വാമി ദര്‍ശകന്‍ അറസ്റ്റില്‍. 17 കാരിയെ ബലാത്സംഗം ചെയ്ത കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. ബെളഗാവി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മഠത്തിന്റെ മേധാവിയാണ് ദര്‍ശകന്‍. പോക്സോ വകുപ്പുകള്‍...

സംസ്ഥാനത്ത് അതിതീവ്ര മഴ; അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ. അഞ്ച് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍...

പാക് ഷെല്ലാക്രമണം നേരിട്ട പൂഞ്ച് സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി

ശ്രീനഗര്‍: പാകിസ്ഥാന്റെ ഷെല്ലാക്രമണം നേരിട്ട പൂഞ്ച് സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ഗാന്ധി. പൂഞ്ചില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളിലും സ്‌കൂളുകളിലും രാഹുല്‍ഗാന്ധി സന്ദര്‍ശിച്ചു. എല്ലാം സാധാരണനിലയിലേക്കെത്തുമെന്നും സ്‌കൂളുകളിലുള്‍പ്പെടെ സ്ഥിതിഗതികള്‍ മെച്ചപ്പെടുമെന്നും നന്നായി പഠിക്കണമെന്നും രാഹുല്‍...