ന്യൂദല്‍ഹി: വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ (ഏഷ്യന്‍ ന്യൂസ് ഇന്റര്‍നാഷണല്‍)ക്കെതിരെ ഗുരുതര ആരോപണവുമായി യൂട്യൂബര്‍മാര്‍. ഡിജിറ്റല്‍ ക്രിയേറ്റര്‍മാരില്‍ നിന്ന് പണം തട്ടാന്‍ എ.എന്‍.ഐ യൂട്യൂബിന്റെ കോപ്പി റൈറ്റ് നിയമങ്ങള്‍ ഉപയോഗിക്കുന്നതായാണ് പരാതി. തന്റെ വീഡിയോകളിലെ...
തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ഇ.ഡി തന്നെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചതില്‍ ഒരു ആവലാതിയുമില്ലെന്ന് ആലത്തൂര്‍ എം.പി.യും സി.പി.ഐ.എം നേതാവുമായ കെ. രാധാകൃഷ്ണന്‍. ഇ.ഡിയുടേത് സി.പി.ഐ.എമ്മിനെ തകര്‍ക്കാനുള്ള ലക്ഷ്യമാണെന്നും തന്നെ ചോദ്യം ചെയ്യാന്‍...
മൈസൂര്‍: മൈസൂര്‍ പാക്കിന്റെ പേര് മാറ്റി മൈസൂര്‍ ശ്രീ എന്നാക്കി മാറ്റിയതിലെ വിവാദം അവസാനിക്കുന്നില്ല. ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് മൈസൂര്‍ പാക്കിന്റെ പേര് മൈസൂര്‍ ശ്രീ എന്നാക്കി ജയ്പൂരിലെ ഒരുവിഭാഗം കച്ചവടക്കാര്‍ മാറ്റിയത്. ഇപ്പോഴിതാ...
ധാക്ക: ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ തലവന്‍ മുഹമ്മദ് യൂനുസ് രാജ്യത്തെ യു.എസിന് വില്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഡിസംബറില്‍ രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തണമെന്ന് സൈന്യം ആവശ്യപ്പെട്ടതിന് തുടര്‍ന്ന് രാജിവെക്കുമെന്ന യൂനുസ്...
വാഷിങ്ടണ്‍: ചൈനയില്‍ നിന്നും റഷ്യയില്‍ നിന്നും വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തില്‍ അമേരിക്കയുടെ ആഗോള ആധിപത്യത്തിന്റെ യുഗം അവസാനിച്ചുവെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്. ചൈനയും റഷ്യയും പോലുള്ള എതിരാളികള്‍ പല പ്രധാന...