18
March, 2026

A News 365Times Venture

18
Wednesday
March, 2026

A News 365Times Venture

Malayalam

ക്ലാസുകള്‍ ഒഴിവാക്കുകയോ കോഴ്‌സുകള്‍ ഉപേക്ഷിക്കുകയോ ചെയ്താല്‍ വിസ റദ്ദാക്കും; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് യു.എസിന്റെ മുന്നറിയിപ്പ്

വാഷിങ്ടണ്‍: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും മുന്നറിയിപ്പുമായി യു.എസ്. ക്ലാസ് ഉപേക്ഷിക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്ന ഇന്ത്യന്‍ വിദേശ വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കുമെന്നാണ് യു.എസിന്റെ മുന്നറിയിപ്പ്. ഇന്ത്യയിലെ യു.എസ് എംബസിയാണ് പുതിയ അറിയിപ്പ് പുറത്ത് വിട്ടത്....

കൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാഹ് കേസ്; ‘രാധ റാണി’യെ കക്ഷി ചേര്‍ക്കണമെന്ന ഹിന്ദു പക്ഷത്തിന്റെ ഹരജി തള്ളി അലഹബാദ് ഹൈക്കോടതി

അലഹബാദ്: മഥുരയിലെ കൃഷ്ണ ജന്മഭൂമി ഷാഹി ഈദ്ഗാഹ് മസ്ജിദ് തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ ‘രാധാ റാണി വൃഷ്ഭാനുകുമാരി വൃന്ദാവനി’യെ കക്ഷി ചേര്‍ക്കണമെന്ന ഹിന്ദു വിഭാഗത്തിന്റെ ഹരജി തള്ളി അലഹബാദ് ഹൈക്കോടതി. രാധാ റാണിയെ...

ലിവര്‍പൂളില്‍ വിജയാഘോഷത്തിനിടെ കാര്‍ ആളുകള്‍ക്കിടയില്‍ ഇടിച്ചുകയറി; 27 പേര്‍ ആശുപത്രിയില്‍

ലിവര്‍പൂള്‍: ലിവര്‍പൂളില്‍ വിജയാഘോഷങ്ങള്‍ക്കിടെ ആളുകള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി 27 പേര്‍ ആശുപത്രിയില്‍. കാര്‍ ഇടിച്ച് പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ലീവര്‍പൂളിന്റെ പ്രീമിയര്‍ ലീഗ് സോക്കര്‍ കിരീടം ആഘോഷിക്കുന്നതിനിടെയാണ് കാര്‍...

നായയുടെ കടിയേറ്റ് ആശുപത്രിയിലേക്ക് പോകവെ പൊലീസ് തടഞ്ഞു; ബൈക്കില്‍ നിന്ന് വീണ കുട്ടിയുടെ മേല്‍ ലോറി കയറി കര്‍ണാടകയില്‍ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

ബെംഗളൂരു: നായയുടെ കടിയേറ്റ് ആശുപത്രിയിലേക്ക് കൊണ്ട് പോകവെ അപകടത്തില്‍പ്പെട്ട് കര്‍ണാടകയില്‍ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. കര്‍ണാക മാണ്ഡ്യ സ്വദേശിയായ റിതീക്ഷയാണ് പൊലീസിന്റെ അനാസ്ഥയെത്തുടര്‍ന്ന് മരണപ്പെട്ടത്. നായയുടെ കടിയേറ്റ് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകവെയാണ് റിതീക്ഷയുടെ...

കോപ്പി റൈറ്റിന്റ പേരില്‍ ലക്ഷങ്ങള്‍ ചോദിച്ച് ഭീഷണി; വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐക്കെതിരെ പരാതിയുമായി യൂട്യൂബര്‍മാര്‍

ന്യൂദല്‍ഹി: വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ (ഏഷ്യന്‍ ന്യൂസ് ഇന്റര്‍നാഷണല്‍)ക്കെതിരെ ഗുരുതര ആരോപണവുമായി യൂട്യൂബര്‍മാര്‍. ഡിജിറ്റല്‍ ക്രിയേറ്റര്‍മാരില്‍ നിന്ന് പണം തട്ടാന്‍ എ.എന്‍.ഐ യൂട്യൂബിന്റെ കോപ്പി റൈറ്റ് നിയമങ്ങള്‍ ഉപയോഗിക്കുന്നതായാണ് പരാതി. തന്റെ വീഡിയോകളിലെ...