15
March, 2026

A News 365Times Venture

15
Sunday
March, 2026

A News 365Times Venture

Malayalam

ഭക്ഷണം കൊടുത്താല്‍ പുറകെ പോകുന്നവരല്ല, പി.വി അന്‍വര്‍ മാപ്പ് പറയണം: യുണൈറ്റഡ് പെന്തക്കോസ്ത് സിനഡ്

നിലമ്പൂര്‍: പി.വി അന്‍വര്‍ മാപ്പ് പറയണമെന്ന് യുണൈറ്റഡ് പെന്തക്കോസ്തല്‍ സിനഡ്. നിലമ്പൂരില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് പെന്തക്കോസ്തിന് അറിയാമെന്നും ഭക്ഷണം തന്നാല്‍ പുറകെ പോകുന്നവരല്ല വിശ്വാസികളെന്നും പെന്തകോസ്ത് നേതൃത്വം അറിയിച്ചു. യുണൈറ്റഡ് പെന്തകോസ്ത്...

ബേപ്പൂര്‍ തീരത്തിന് സമീപം കപ്പലിന് തീപ്പിടിച്ചു; 50 ഓളം കണ്ടെയ്‌നറുകള്‍ കടലില്‍ പതിച്ചതായും റിപ്പോര്‍ട്ട്

കോഴിക്കോട്: കോഴിക്കോട് ബേപ്പൂര്‍ തീരത്തിന് സമീപം കപ്പലിന് തീപ്പിടച്ചതായി റിപ്പോര്‍ട്ട്. 40 ഓളം ജീവനക്കാരാണ് കപ്പലില്‍ ഉള്ളതെന്നാണ് സൂചന. കപ്പലിലെ 50 ഓളം കണ്ടെയ്‌നറുകള്‍ കടലില്‍ പതിച്ചതായും വിവരമുണ്ട്. കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക്...

ട്രെയിനില്‍ നിന്ന് വീണ് മുംബൈയില്‍ അഞ്ച് മരണം; അപകടം അമിത തിരക്ക് കാരണമെന്ന് റിപ്പോര്‍ട്ട്‌

  മുംബൈ: മുംബൈയില്‍ ട്രെയിനില്‍ നിന്ന് വീണ് അഞ്ച് പേര്‍ മരിച്ചു. ട്രെയിന്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് നീങ്ങുമ്പോള്‍ പാളത്തില്‍ വീണാണ് അപകടം. മുംബ്ര, ദിവ സ്റ്റേഷനുകള്‍ക്കിടയിലാണ് അപകടം നടന്നത്. പുഷ്പക് എക്‌സ്പ്രസും കസാര...

ദല്‍ഹിയില്‍ ഉഷ്ണ തരംഗത്തിന് സാധ്യത; നാല് ദിവസത്തേക്ക് യെല്ലോ അലേര്‍ട്ട്

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഉഷ്ണ തരംഗത്തിന് സാധ്യതയെന്ന് അറിയിപ്പ്. വരാനിരിക്കുന്ന ദിവസങ്ങളില്‍ അന്തരീക്ഷ താപനില 44 ഡിഗ്രി സെല്‍ഷ്യസായി ഉയരുമെന്നാണ് മുന്നറിയിപ്പ്. ചൂട് തടയാനായി ദല്‍ഹി നിവാസികള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ അറിയിച്ചു. അടുത്ത...

തമിഴ്‌നാട് നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു

  നീലഗിരി: തമിഴ്‌നാട് നീലഗിരി ജില്ലയിലെ കാട്ടാന ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു. നീലഗിരി ജില്ലയിലെ പന്തല്ലൂര്‍, ചന്തക്കുന്ന് സ്വദേശിയായ ജോയ് (58) ആണ് കൊല്ലപ്പെട്ടത്. എട്ട് മണിയോടെയാണ് ആക്രമണം നടന്നത്. കടയില്‍ പോയി...