21
March, 2026

A News 365Times Venture

21
Saturday
March, 2026

A News 365Times Venture

Malayalam

കേരളത്തില്‍ ശിശുമരണ നിരക്ക് കുറയുന്നത് യുവാക്കള്‍ വിദേശത്ത് പോകുന്നതുകൊണ്ട്: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: കേരളത്തിന് അഭിമാനമായ രാജ്യത്തെ തന്നെ ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കെന്ന നേട്ടത്തെ വിമര്‍ശിച്ച ബി.ജെ.പി സംസ്ഥാനധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ സോഷ്യല്‍മീഡിയയില്‍ ട്രോളുകള്‍. കേരളത്തിലെ ശിശു മരണനിരക്ക് കുറയാന്‍ കാരണം യുവാക്കള്‍ വിദേശത്ത്...

ചെളിക്കെട്ടിലും മാലിന്യത്തിന്റെ നാറ്റത്തിനിടയിലും പൊങ്കാലയിട്ട് ഭക്തര്‍; തിരുവനന്തപുരം കോര്‍പ്പറേഷന് വ്യാപക വിമര്‍ശനം

തിരുവനന്തപുരം: ആയിരക്കണക്കിനാളുകള്‍ എത്തുന്ന ആറ്റുകാല്‍ പൊങ്കാലയ്ക്ക് മതിയായ സൗകര്യങ്ങളൊരുക്കാത്ത തിരുവനന്തപുരം കോര്‍പ്പറേഷന് ഭക്തരുടെ ‘പൊങ്കാല”. കഴിഞ്ഞ പത്തിരുപത് വര്‍ഷക്കാലത്തെ ഏറ്റവും മോശം സംഘാടനമായിരുന്നു ഇത്തവണത്തെ പൊങ്കാലയുടേതെന്ന് ഭക്തര്‍ പ്രതികരിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ...

പെട്രോള്‍, ഡീസല്‍ വില വര്‍ധനവുടനെയുണ്ടാകില്ല; ഇന്ത്യയില്‍ 25 ദിവസത്തേക്കുള്ള കരുതല്‍ എണ്ണ ശേഖരമുണ്ടെന്ന് കേന്ദ്രം

ന്യൂദല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ എണ്ണ വിലയില്‍ വര്‍ധനവുണ്ടാകില്ലെന്ന് അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് ഉടനെ പെട്രോള്‍, ഡീസല്‍ വിലവര്‍ധനവുണ്ടാകില്ല. വില വര്‍ധിപ്പിക്കാന്‍ ഇപ്പോള്‍ പദ്ധതിയില്ല. രാജ്യത്ത് അസംസ്‌കൃത എണ്ണയും ശുദ്ധീകരിച്ച എണ്ണയും...

ഇറാൻ ആക്രമണത്തിൽ അമേരിക്കയോടൊപ്പം ചേരില്ലെന്ന് കെയ്ർ സ്റ്റാർമർ

ലണ്ടൻ: ഇറാനിൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന ആക്രമണങ്ങളിൽ പങ്കുചേറില്ലെന്ന് തീരുമാനിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ. ബ്രിട്ടന്റെ ദേശീയ താത്പര്യവും പൗരന്മാരുടെ സുരക്ഷയും മുൻനിർത്തിയാണ് ഈ തീരുമാനമെന്ന് അദ്ദേഹം പാർലമെന്റിൽ പറഞ്ഞു. ബ്രിട്ടീഷ്...

നിശബ്ദത നിഷ്പക്ഷതയല്ല; ഖാംനഇയുടെ കൊലപാതകത്തില്‍ പ്രതികരിക്കാത്ത കേന്ദ്രത്തിനെതിരെ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും

ന്യൂദല്‍ഹി: യു.എസ്-ഇസ്രഈല്‍ ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇ കൊല്ലപ്പെട്ട സംഭവത്തില്‍ മൗനം തുടരുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. നിശബ്ദത നിഷ്പക്ഷതയല്ലെന്ന് രാഹുല്‍ ഗാന്ധി...