14
March, 2026

A News 365Times Venture

14
Saturday
March, 2026

A News 365Times Venture

Malayalam

സൗദി രാജകുടുംബത്തെ വിമര്‍ശിച്ച് പോസ്റ്റുകള്‍ പങ്കുവെച്ച മാധ്യമപ്രവര്‍ത്തകനെ തീവ്രവാദക്കുറ്റം ചുമത്തി വധിച്ച്‌ ഭരണകൂടം

റിയാദ്: സൗദി രാജകുടുംബത്തിനെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച മാധ്യമപ്രവര്‍ത്തനെ വധശിക്ഷയ്ക്ക് വിധേയനാക്കി സൗദി ഭരണകൂടം. തുര്‍ക്കി അല്‍ ജാസര്‍ എന്ന മാധ്യമപ്രവര്‍ത്തകനെയാണ് ജൂണ് 14ന് വധിച്ചതായി സൗദി പ്രസ് ഏജന്‍സി അറിയിച്ചത്. 2018ല്‍ അറസ്റ്റ്...

ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ ആസ്ഥാനത്ത് ഇസ്രഈല്‍ ആക്രമണം; അവതാരക രക്ഷപ്പെട്ടത് തലനാരിഴക്ക്

ടെഹ്‌റാന്‍: ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനലായ ഐ.ആര്‍.ഐ.ബി (ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിങ്) ആസ്ഥാനം ആക്രമിച്ച് ഇസ്രഈല്‍. തത്സമയ ടെലിവിഷന്‍ പ്രക്ഷേപണം നടക്കുന്നതിനിടെയാണ് ഇസ്രഈല്‍ ആക്രമണം നടത്തിയത്‌. ആക്രമണത്തെ തുടര്‍ന്ന് അവതാരക...

ടെല്‍ അവീവില്‍ നിന്ന് ഒഴിഞ്ഞ് പോകണം; പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പുമായി ഇറാന്‍

ടെല്‍ അവീവ്: ഇസ്രഈലിലെ പ്രധാന നഗരമായ ടെല്‍ അവീവില്‍ നിന്ന് ഒഴിഞ്ഞ് പോകണമെന്ന് പ്രദേശവാസികള്‍ക്ക് ഇറാന്റെ മുന്നറിയിപ്പ്. ഇറാന്‍ സൈന്യം എക്‌സിലൂടെ പുറത്ത് വിട്ട ഭൂപടത്തിലെ ബ്‌നെയ് ബ്രാക്ക് ഏരിയയിലുള്ള ജനങ്ങളോടാണ് ഒഴിഞ്ഞ്...

ഇറാന്റെ ആണവായുധ ഭീഷണിയെ ഇല്ലാതാക്കാന്‍ പോകുന്നു; അവകാശവാദവുമായി നെതന്യാഹു

ടെല്‍ അവീവ്: ഇറാന്റെ ആണവായുധ, ബാലിസ്റ്റിക് കേന്ദ്രങ്ങള്‍ ഇല്ലാതാക്കാന്‍ പോവുകയാണെന്ന അവകാശവാദവുമായി ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാന്റെ വ്യോമമേഖല ഇപ്പോള്‍ തങ്ങളുടെ നിയന്ത്രണത്തിലാണെന്നും ഇറാന്റെ ആണവ, ബാലിസ്റ്റിക് മിസൈല്‍ ഭീഷണികളെ നശിപ്പിക്കുക...

കർണാടകയിൽ ഭിന്നശേഷിക്കാരിയായ ദളിത് സ്ത്രീക്ക് പീഡനം; രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പ്രതിയെ വെടിവെച്ച് പൊലീസ്

ബെംഗളൂരു: കർണാടകയിലെ ഉത്തര കന്നഡ ജില്ലയിൽ 60 വയസുള്ള ഭിന്നശേഷിക്കാരിയായ ദളിത് സ്ത്രീയെ ബലാത്സംഗം ചെയ്ത പ്രതി പിടിയിൽ. ക്രിമിനൽ പശ്ചാത്തലമുള്ള ഇയാൾ സ്ത്രീയെ ബലാത്സംഗം ചെയ്യുകയും കൊള്ളയടിക്കുകയും ചെയ്തു. പിന്നാലെ രക്ഷപ്പെടാൻ...