14
March, 2026

A News 365Times Venture

14
Saturday
March, 2026

A News 365Times Venture

Malayalam

ജാതി മതില്‍ പണിയാനുള്ള നീക്കം; മതില്‍ പണിത എന്‍.എസ്.എസ് തന്നെ പൊളിച്ച് മാറ്റി

പാലക്കാട്: പാലക്കാട് മാട്ടുമന്ത പൊതുശ്മശാനത്തില്‍ പണിത ജാതി മതില്‍ പൊളിച്ച് മാറ്റി . മതില്‍ പണിത എന്‍.എസ്.എസ് കരയോഗം തന്നെയാണ് മതില്‍ പൊളിച്ച് മാറ്റിയത്. തിരിച്ചടിയുണ്ടാവുമെന്ന പൊതുവിലയിരുത്തലിന് പിന്നാലെയാണ് പൊളിച്ച് മാറ്റാനുള്ള നിര്‍ദേശം...

ജെറുസലേമിലെ യു.എസ് എംബസി മൂന്ന് ദിവസത്തേക്ക് അടച്ചു

ടെഹ്‌റാന്‍: ഇസ്രഈല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ജറുസലേമിലെ യു.എസ് എംബസി അടച്ചു. മേഖലയിലെ സുരക്ഷ സാഹചര്യം കണക്കിലെടുത്ത് ഇസ്രഈലിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതിനായാണ് എംബസി മൂന്ന് ദിവസത്തേക്ക് അടച്ചിടുന്നതെന്ന് യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് അറിയിച്ചു....

വെടിനിര്‍ത്തല്‍ അല്ല; ഇറാന്‍- ഇസ്രഈല്‍ സംഘര്‍ഷത്തില്‍ വേണ്ടത് ശാശ്വത പരിഹാരമെന്ന് ട്രംപ്

വാഷിങ്ടണ്‍: ഇറാന്‍-ഇസ്രഈല്‍ സംഘര്‍ഷത്തില്‍ വേണ്ടത് വെടിനിര്‍ത്തല്‍ കരാര്‍ അല്ലെന്നും ശാശ്വതമായ പരിഹാരമാണെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എയര്‍ ഫോഴ്‌സ് വണ്ണില്‍വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രഈലിന്റെ സൈനിക നടപടികള്‍ക്കുള്ള ശക്തമായ പിന്തുണ...

ഇറാന്റെ പക്കല്‍ ആണാവായുധമില്ലെന്ന് യു.എസ് രഹസ്യാന്വേഷണ വിഭാഗം; പിന്നെങ്ങനെ ആണവായുധമുള്ള ഇസ്രഈലിന്റെ ആക്രമണം സ്വയം പ്രതിരോധമാകും; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

കോഴിക്കോട്: ആണാവായുധങ്ങള്‍ ഇല്ല എന്ന് യു.എസ് രഹസ്യാന്വേഷണവിഭാഗം തന്നെ വിലയിരുത്തിയ ഇറാനെ എങ്ങനെയാണ് 90 ഓളം ആണവായുധങ്ങള്‍ കൈവശംവെച്ചിരിക്കുന്ന ഇസ്രഈലിന് സ്വയം പ്രതിരോധത്തിന്റെ പേരില്‍ ആക്രമിക്കാനാകുമെന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. അമേരിക്കന്‍ നാഷണല്‍...

തെലങ്കാന മോഡലില്‍ ജാതി സെന്‍സസ് നടത്തൂ; കേന്ദ്ര സര്‍ക്കാരിനോട് സച്ചിന്‍ പൈലറ്റ്

ന്യൂദല്‍ഹി: ജാതി സെന്‍സസില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. സെന്‍സസിനായി കേന്ദ്രം വിലയിരുത്തിയ തുക പരിമിതിമാണെന്നും നടപടിക്രമങ്ങള്‍ വൈകിപ്പിക്കുകയാണെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കൂടിയായ പൈലറ്റ് ആരോപിച്ചു. ഇന്ദിരാ...