27
April, 2026

A News 365Times Venture

27
Monday
April, 2026

A News 365Times Venture

Malayalam

ട്രംപിന്റെ താരിഫ് ഭീഷണികള്‍ക്കിടെ ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യയിലേക്ക്

ബീജിങ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദര്‍ശിക്കുന്നതിന് മുന്നോടിയായി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ഇന്ത്യയിലെത്തും. ഓഗസ്റ്റ് 18ന് ചൈനീസ് മന്ത്രി ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.  ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി വാങ് യി...

പെട്രോള്‍ പമ്പിലെ ശുചിമുറി ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാം; ഇടക്കാല ഉത്തരവിൽ ഭേദഗതി

കൊച്ചി: പൊതുജനങ്ങള്‍ പെട്രോള്‍ പമ്പിലെ ശുചിമുറി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവില്‍ ഭേദഗതി വരുത്തി ഹൈക്കോടതി. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും പെട്രോള്‍ പമ്പുകളിലെ ശുചിമുറി ഉപയോഗിക്കാമെന്നാണ് ഹൈക്കോടതിയുടെ തിരുത്ത്. നേരത്തെ പെട്രോള്‍ പമ്പിലെ...

‘നിങ്ങള്‍ ഉറങ്ങിയിട്ടല്ലേ ഞാന്‍ കട്ടതെന്ന് കള്ളന്‍ ന്യായം പറയുന്നപോലെ’; കെ. സുരേന്ദ്രനെ പരിഹസിച്ച് ടി. സിദ്ദിഖ്

കല്‍പ്പറ്റ: വോട്ട് ചോരിയുമായി ബന്ധപ്പെട്ട് ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നടത്തിയ പ്രതികരണത്തില്‍ പരിഹാസവുമായി കല്‍പ്പറ്റ എം.എല്‍.എ ടി. സിദ്ദിഖ്. ‘നിങ്ങള്‍ ഉറങ്ങിയതുകൊണ്ടല്ലേ ഞാന്‍ കട്ടതെന്ന് കള്ളന്‍ വീട്ടുകാരോട് പറയുന്നത്...

‘ഇത്രത്തോളം സഹായിച്ചതിന് നന്ദി’മാധ്യമങ്ങളുടെ ചോദ്യത്തിന് പരിഹാസവുമായി സുരേഷ് ഗോപി

  തൃശൂര്‍: വോട്ട് ക്രമക്കേടുകളെ കുറിച്ച് പ്രതികരിക്കാതെ സുരേഷ് ഗോപി. ഇന്നലെ സ്റ്റാമ്പ് ഓഫീസില്‍ വെച്ച് സി.പി.എം ബി.ജെ.പി പ്രവര്‍ത്തകരും ഏറ്റുമുട്ടലുണ്ടായിരുന്നു. ക്യാമ്പ് ഓഫീസിന്റെ േബാര്‍ഡില് സി.പി. ഐ. എം പ്രവര്‍ത്തകര്‍ കരിയോയില്‍...

വ്യാപാര പ്രശ്‌നങ്ങള്‍ക്കിടെ മോദി അമേരിക്കയിലേക്ക്; ട്രംപുമായി ചര്‍ച്ചകള്‍ നടക്കും; റിപ്പോർട്ട്

ന്യൂദല്‍ഹി: ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ (യു.എന്‍.ജി.എ) പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം അമേരിക്ക സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായും കൂടിക്കാഴ്ച നടത്താന്‍ സാധ്യതയുണ്ട്. വ്യാപാരബന്ധങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ചര്‍ച്ചകള്‍ നടന്നേക്കും....