കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗവര്‍ണര്‍ സി.വി ആനന്ദ ബോസ് രാജിവെച്ചു. വ്യാഴാഴ്ച അദ്ദേഹം രാജിവെച്ചതായുള്ള വാര്‍ത്തകള്‍ പ്രചരിക്കുകയായിരുന്നു. പിന്നാലെ, രാജി വാര്‍ത്ത സ്ഥിരീകരിച്ച് ആനന്ദ ബോസ് മാധ്യമങ്ങളെ കണ്ടു. എങ്കിലും...
തിരുവനന്തപുരം: പശ്ചിമേഷ്യയിലെ സംഘര്‍ഷത്തില്‍ ആശങ്ക രേഖപ്പെടുത്തിയും പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെബ്രുവരി 25-ന് ഇന്ത്യയില്‍ നടന്ന സംയുക്ത നാവികാഭ്യാസത്തില്‍ പങ്കെടുത്ത ശേഷം മടങ്ങിയ ഇറാനിയന്‍...
ടെഹ്‌റാന്‍: ലോകത്ത് വിതരണം ചെയ്യപ്പെടുന്ന എണ്ണയുടെ അഞ്ചിലൊന്നും കടന്ന് പോകുന്ന ഇറാന്റെ നിയന്ത്രണത്തിലുള്ള ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ടിരിക്കുന്നത് അമേരിക്ക, ഇസ്രഈല്‍, യൂറോപ്പ്, മറ്റ് യു.എസ് സഖ്യകക്ഷികള്‍ എന്നിവരുടെ കപ്പലുകള്‍ക്ക് നേരെ മാത്രമാണെന്ന് ഇറാന്‍...
ബാഗ്‌ദാദ്: ഇസ്രഈലിന്റെ കയ്യിലെ പാവയായ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൽ നിന്നും യു.എസിനെ തിരിച്ചുപിക്കാൻ അമേരിക്കൻ ജനതയോട് ആഹ്വാനം ചെയ്ത് ഇറാഖ് ഇസ്ലാമിക് റെസിസ്റ്റൻസ് നേതാവ് അബു അലാ അൽ വാലാ. അമേരിക്കയുടെ...