തൃശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണശാലയിൽ സ്ഫോടനം, തൃശൂർ പൂരത്തിനാവശ്യമായ വെടിക്കെട്ട് സാമഗ്രികളുടെ നിർമാണശാലയിലാണ് സ്‌ഫോടനമുണ്ടായത്. കുട്ടികളുൾപ്പെടെ 40 ഓളം പേർ പടക്ക നിർമാണശാലയിൽ ഉണ്ടായിരുന്നതായാണ് വിലയിരുത്തൽ. മൂന്നുപേരുടെ മരണം ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്....
ഹല്‍ദ്വാനി: നോയിഡയ്ക്ക് പിന്നാലെ ഉത്തരാഖണ്ഡിലെ വ്യാവസായ മേഖലകളിലും തൊഴിലാളി പ്രതിഷേധം പടരുന്നു. ബറേലി റോഡിലെ മൊത്താല്‍ഡു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബഹുരാഷ്ട്ര കമ്പനിയായ മദര്‍സണ്‍ ഫാക്ടറിയിലെ അഞ്ഞൂറിലധികം തൊഴിലാളികളാണ് മാനേജ്മെന്റിന്റെ ചൂഷണത്തിനെതിരെ...
അബുദാബി: യു.എ.ഇയിലെ യു.എസ് സൈനിക താവളങ്ങള്‍ രാജ്യത്തിന് ഒരു തന്ത്രപരമായ ആസ്തി എന്നതിലുപരി ഒരു ബാധ്യത ആയി മാറിയിരിക്കുകയാണെന്ന് മുതിര്‍ന്ന മതപണ്ഡിതന്‍ അബ്ദുള്‍ഖലീഖ് അബ്ദുള്ള. എത്രയും പെട്ടെന്ന് അവ അടച്ചുപൂട്ടുന്നതിനെക്കുറിച്ച് യു.എ.ഇ നേതൃത്വം...
അബുദാബി: ഇറാന്‍ യുദ്ധം യു.എ.ഇയുടെ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചാല്‍ ഡോളര്‍ വായ്പ നല്‍കാന്‍ തയ്യാറാണെന്ന് അമേരിക്ക. ഇറാനെതിരെയുള്ള അമേരിക്ക-ഇസ്രഈല്‍ യുദ്ധം മൂലം യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് തകര്‍ച്ച നേരിടുകയാണെങ്കില്‍ സാമ്പത്തിക സഹായം...
ചെന്നൈ: ബീഹാർ മുഖ്യമന്ത്രിയായിരുന്ന നിതീഷ്കുമാറിനെ രാജിവെപ്പിച്ച എൻ.ഡി.എ ക്കെതിരെ ആഞ്ഞടിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നിതീഷ്‌കുമാർ ബി.ജെ.പിക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്‌തെന്നും രാജ്യത്ത് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദവിയിലിരുന്ന...