ചെന്നൈ: പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിനായി ഇന്ത്യയ്ക്ക് ഇളവ് അനുവദിച്ച യു.എസ് നടപടിയില്‍ വിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. സ്വന്തം ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇന്ത്യയ്ക്ക്...
മാഡ്രിഡ്: ഇറാനെ ആക്രമിക്കാനായി സൈനിക താവളങ്ങള്‍ വിട്ടുനല്‍കാത്തതിന്റെ പേരില്‍ സ്‌പെയിനിനെതിരെ ഉയര്‍ത്തിയ ഭീഷണികളെ തള്ളിക്കളഞ്ഞ് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. സ്‌പെയ്ന്‍ നയതന്ത്രത്തിനും അന്താരാഷ്ട്ര നിയമത്തിനുമാണ് പ്രാധാന്യം നല്‍കുന്നത്. യുദ്ധം വേണ്ട എന്ന...
മാഡ്രിഡ്: ഇറാനെതിരായ ആക്രമണം തുടരുന്ന യു.എസിനേയും ഇസ്രഈലിനേയും വിമര്‍ശിച്ച് സ്പാനിഷ് നിയമസഭയിലെ പ്രതിപക്ഷ നേതാവ് മാനുവേല ബെര്‍ഗറോട്ട്. ഇറാനിലെ പെണ്‍കുട്ടികളുടെ സ്‌കൂളിലുണ്ടായ ആക്രമണത്തെ അപലപിച്ചുകൊണ്ടാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും ഇസ്രഈല്‍ പ്രധാനമന്ത്രി...
ടെഹ്‌റാന്‍: ഇറാന്‍-യു.എസ്, ഇസ്രഈല്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥ ശ്രമങ്ങള്‍ക്കാനായി നിരവധി രാഷ്ട്രങ്ങള്‍ മുന്നോട്ട് വന്നിട്ടുണ്ടെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയാന്‍. സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി ചില രാഷ്ട്രങ്ങള്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, ചര്‍ച്ച നടത്തുന്നവര്‍ ഇറാന്‍...
വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷം കൊണ്ടും എപ്സ്റ്റീന്‍ ഫയല്‍സിലെ ആരോപണങ്ങളില്‍ നിന്നും ജനശ്രദ്ധതിരിക്കാനാകാതെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ട്രംപ് ലൈംഗിക പീഡനത്തിരയാക്കിയെന്ന വെളിപ്പെടുത്തലുള്‍പ്പെട്ട എപ്സ്റ്റീന്‍ ഫയല്‍സ് യു.എസ് നീതിന്യായ വകുപ്പ്...