പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളില്‍ നിന്നും സ്വര്‍ണപ്പാളി കവര്‍ന്ന കേസില്‍ രണ്ടാമത്തെ അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണസംഘം. ദേവസ്വം മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബി. മുരാരി ബാബുവിനെയാണ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി പത്തോടെ...
തിരുവനന്തപുരം: ശബരിമല സന്ദര്‍ശനത്തിനിടെ രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ ടയര്‍ പുതഞ്ഞുപോയ സംഭവത്തില്‍ സുരക്ഷ വീഴ്ചയില്ലെന്ന വിശദീകരണവുമായി സംസ്ഥാന ആഭ്യന്തര വകുപ്പ്. ഹെലികോപ്റ്റര്‍ യാത്രയുടെ പൂര്‍ണമായ മേല്‍നോട്ടം വ്യോമസേനക്കായിരുന്നുവെന്നും ലാന്‍ഡിങ് ഉള്‍പ്പെടെ മറ്റ് സൗകര്യങ്ങള്‍ ഒരുക്കിയത്...
പാലക്കാട്: രാഷ്ട്രപതിയുടെ ശബരിമല ദർശനത്തെ വിമർശിച്ച് ആലത്തൂർ ഡി.വൈ.എസ്.പിയുടെ വാട്സ്ആപ് സ്റ്റാറ്റസ്. ഡി.വൈ.എസ്.പി ആർ. മനോജ് കുമാറാണ് സ്റ്റാറ്റസ് ഇട്ടത്. രാഷ്ട്രപതിക്കായി ആചാരം ലംഘനം നടത്തിയെന്നാണ് സ്റ്റാറ്റസിലെ കുറിപ്പ്. എന്നാൽ വാട്സ്ആപ്പിൽ വന്ന...
ഹേഗ്: ഇസ്രഈല്‍ ഗസയിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.ജെ). സ്‌ഫോടനങ്ങള്‍ നടന്ന ഗസ മുനമ്പിലും അതിന്റെ സമീപ പ്രദേശങ്ങളിലും നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കണമെന്നും...
ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണത്തില്‍ കേരളമുള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് നോട്ടീസയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. ത്രിപുര, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേരളത്തിന് പുറമെ നോട്ടീസ് ലഭിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളിലെ ഡി.ജി.പിമാര്‍ക്കാണ് മനുഷ്യാവകാശ കമ്മീഷന്‍ ബുധനാഴ്ച നോട്ടീസയച്ചത്. ഓഗസ്റ്റ്...