ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും വിമര്‍ശിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ട്രംപ് ഒരു സ്വേച്ഛാധിപതിയാണെന്നും മോദി ആ ഏകാധിപതിയുടെ അടിമയാണെന്നും ഖാര്‍ഗെ പറഞ്ഞു. കര്‍ണാടകയിലെ...
തിരുവനന്തപുരം: അമേരിക്കയേയും ഇസ്രഈലിനെയും രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അമേരിക്കന്‍ സാമ്രാജ്യത്വവും ഇസ്രഈലും ചേര്‍ന്ന് നടത്തുന്ന ആക്രമണങ്ങള്‍ ലക്ഷക്കണക്കിന് ആളുകളെ ഉത്കണ്ഠയില്‍ ആക്കിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്‍.ഡി.എഫ് സംഘടിപ്പിച്ച യുദ്ധവിരുദ്ധ സമാധാന...
ബെയ്റൂട്ട്: ഇസ്രഈല്‍ ആക്രമണത്തില്‍ രാജ്യത്ത് 394 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി ലെബനന്‍ ആരോഗ്യ മന്ത്രാലയം. കൊല്ലപ്പെട്ടവരില്‍ 83 കുട്ടികളും 43 സ്ത്രീകളും ഉള്‍പ്പെടുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെയാണ് ഇസ്രഈലിന്റെ ആക്രമണത്തില്‍ 300ലധികം ആളുകള്‍ കൊല്ലപ്പെട്ടതെന്നും...
മലയാളിയുടെ പ്രിയപ്പെട്ട നടനായി എക്കാലവും നമ്മളെല്ലാം ഹൃദയത്തോട് ചേര്‍ത്ത് പിടിക്കുന്ന മമ്മൂട്ടി നമ്മുടെ ടൗണ്‍ഷിപ്പിലെത്തിയത് വളരെ പോസിറ്റീവായി മാത്രം ചര്‍ച്ച ചെയ്യപ്പെടണമെന്നും വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും കെ. റഫീഖ്
Source link
ജെറുസലേം: അമേരിക്കയുടെയും ഇസ്രഈലിന്റെയും സാമ്പത്തിക, രാഷ്ട്രീയ താത്പര്യങ്ങളാണ് ആക്രമണങ്ങൾക്ക് കാരണമെന്ന് ഇസ്രഈൽ പാർലമെന്റിലെ ഇടത് അംഗമായ ഒഫർ കാസിഫ്. വാർത്ത ഏജൻസിയായ ആർ.ടിക്ക് നൽകിയ അഭിമുഖത്തിലാണ് ഒഫർ കാസിഫിന്റെ പ്രതികരണം. ഇറാൻ ആണവായുധം...